കൽക്കി കൃഷ്ണമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതന്ത്ര്യസമരസേനാനിയും തമിഴ് കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ പ്രധാന എഴുത്തുകാരിൽ ഒരാളുമായിരുന്നു രാമസ്വാമി അയ്യർ കൃഷ്ണമൂർത്തി എന്ന കൽക്കി കൃഷ്ണമൂർത്തി(9 സപ്തം: 1899, തഞ്ചാവൂർ– 5 ഡിസം: 1954- ചെന്നൈ). കൽക്കി അപരനാമധേയത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.പത്നിയായ കല്യാണിയുടെയുടെയും തന്റെ പേരിന്റെയും ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് കൽക്കി എന്ന തൂലികാനാമം അദ്ദേഹം രൂപികരിച്ചത്.120 ചെറുകഥകളും, പത്തു നീണ്ടകഥകളും അഞ്ചു നോവലുകളും, മൂന്നു ചരിത്രാഖ്യായികളും അദ്ദേഹം രചിച്ചു.കൂടാതെ രാഷ്ട്രീയ ലേഖനങ്ങളും സംഗീതനിരൂപണങ്ങളും അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടു

സാഹിത്യരംഗത്ത്[തിരുത്തുക]

സാമൂഹികനോവലുകൾ[തിരുത്തുക]

 • Kalvaninn Kaadhali (1937)
 • Thiyaga Bhoomi (1938–1939)
 • Magudapathi (1942)
 • Abalayin kaneer (1947)
 • Alai Osai (1948)
 • Devagiyin Kanavan (1950)
 • Mohini Theevu (1950)
 • Poiman Karadu (1951)
 • Punnaivanathu Puli (1952)
 • Amara Thara (1954)

ചരിത്രാഖ്യായികൾ[തിരുത്തുക]

Serial Name Comments
1 Parthiban Kanavu (1941–1943)[1] About Pallava Dynasty
2 Sivagamiyin Sapatham (1944–1946)[2] About Pallava Dynasty
3 Ponniyin Selvan (1951–1954) About Chola Dynasty
4 Solaimalai Ilavarasi (1947) About Independence of India

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കൽക്കി കൃഷ്ണമൂർത്തി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 1. Vaiko (March 2009). "'சிவகாமியின் சபதம்' வைகோவின் இலக்கியச் சொற்பொழிவு". Literary (ഭാഷ: Tamil). Chennai: Marumalarchi DMK. Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
 2. Vaiko (March 2009). "பொன்னியின் செல்வன் புகழ்விழா தில்லி 21.12.2007". Literary (ഭാഷ: Tamil). Chennai: Marumalarchi DMK. Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കൽക്കി_കൃഷ്ണമൂർത്തി&oldid=2338446" എന്ന താളിൽനിന്ന് ശേഖരിച്ചത്