കൺവഴികൾ കാഴ്ചവട്ടങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൺവഴികൾ കാഴ്ചവട്ടങ്ങൾ
Cover
പുറംചട്ട
കർത്താവ്സുനിൽ പി. ഇളയിടം
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
2003 ജൂൺ 18 [1]
ഏടുകൾ152

സുനിൽ പി. ഇളയിടം രചിച്ച ഗ്രന്ഥമാണ് കൺവഴികൾ കാഴ്ചവട്ടങ്ങൾ. 2006-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [2][3]

ഭാരതീയ ചിത്രകലാചരിത്രത്തെ സംബന്ധിച്ച അഞ്ച്‌ പ്രബന്ധങ്ങളുടെ സംഗ്രഹമാണിത്[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൺവഴികൾ_കാഴ്ചവട്ടങ്ങൾ&oldid=2224943" എന്ന താളിൽനിന്ന് ശേഖരിച്ചത്