ഉള്ളടക്കത്തിലേക്ക് പോവുക

ക്വാണ്ടം ജിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്വാണ്ടം ജിസ്
QGIS 2.2
വികസിപ്പിച്ചത്QGIS Development Team
ആദ്യപതിപ്പ്January 2009 (2009-01)
Stable release
2.6 (Brighton) / നവംബർ 1, 2014; 11 years ago (2014-11-01)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
പ്ലാറ്റ്‌ഫോംCross-platform
തരംGeographic information system
അനുമതിപത്രംGPL
വെബ്‌സൈറ്റ്http://qgis.org/

സ്വതന്ത്ര ഭൂവിവര സോഫ്റ്റ്​വെയറുകളിൽ പ്രധാനപ്പെട്ടതാണ് ക്വാണ്ടം ജി. ഐ.​എസ്. ഭൂപടം നിർമ്മാണം മാത്രമല്ല, ഭൂപടങ്ങൾ പ്രദർശിപ്പിക്കുക, നവീകരിക്കുക, പുതിയവ സൃഷ്ടിക്കുക, ഭൂവിവര വ്യവസ്ഥയിൽ ലഭ്യമായ വിവരങ്ങൾ (രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം, സ്ഥലങ്ങളുടെ വിസ്തീർണം, കൃഷിയിടങ്ങളുടെ അവസ്ഥ മുതലായവ) വിശകലനം ചെയ്യുക, നമ്മുടെ ആവശ്യത്തിനനുസരിച്ച് വിശകലനം ചെയ്ത വിവരങ്ങളെ പട്ടികാ രൂപത്തിലോ ഭൂപട രൂപത്തിലോ നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എളുപ്പത്തിൽ ചെയ്യുന്നതിന് ഈ സോഫ്റ്റു​വെയർ സഹായിക്കുന്നു.

റിലീസിംഗ് ചരിത്രം

[തിരുത്തുക]
QGIS 2.8 Wien.
Version Codename Release date Significant changes
0.0.1-alpha July 2002 Import and view data from PostGIS[1]
0.0.3-alpha August 10, 2002 Added support for shapefiles and other vector formats.[1]
0.0.4-alpha August 15, 2002 Improvements in layers handling, colorize layers, and view properties in a dialog box.[1]
0.0.5-alpha October 5, 2002 Bug fixes and improved stability, ability to set line widths, and improved zoom in/out functionality.[1]
0.0.6 November 24, 2002 Improvements to PostGIS connections, layer identify function added, and ability to view and sort attribute tables.[1]
0.0.7 November 30, 2002
0.0.8 December 11, 2002
0.0.9 January 25, 2003
0.0.10 May 13, 2003
0.0.11 June 10, 2003
0.0.12 June 10, 2003
0.0.13 December 8, 2003
0.1pre1 February 14, 2004 Added support for raster data; single, continuous, and graduated shading for vector data; ability to create buffers, implemented as a PostGIS plugin.[2][3]
0.1 Moroz February 25, 2004
0.2 Pumpkin April 26, 2004 Archived 2012-12-08 at archive.today [പ്രവർത്തിക്കാത്ത കണ്ണി]
0.3 Madison May 28, 2004 Archived 2012-12-08 at archive.today Archived 2007-07-22 at the Wayback Machine
0.4 Baby July 4, 2004 Archived 2011-05-21 at the Wayback Machine [പ്രവർത്തിക്കാത്ത കണ്ണി]
0.5 Bandit October 5, 2004 Archived 2011-05-21 at the Wayback Machine
0.6 Simon December 19, 2004 Archived 2011-05-21 at the Wayback Machine Archived 2008-11-21 at the Wayback Machine
0.7 Seamus
0.7.3 October 11, 2005 Archived 2011-05-21 at the Wayback Machine Archived 2009-01-07 at the Wayback Machine
0.8 January 7, 2007 Archived 2012-12-20 at archive.today [പ്രവർത്തിക്കാത്ത കണ്ണി]
0.8.1 "Titan" June 15, 2007 Archived 2011-05-21 at the Wayback Machine [പ്രവർത്തിക്കാത്ത കണ്ണി]
0.9.0 October 26, 2007 Archived 2011-05-21 at the Wayback Machine Archived 2008-12-29 at the Wayback Machine
0.9.1 "Ganymede" January 6, 2008 Archived 2011-05-21 at the Wayback Machine Archived 2007-05-09 at archive.today
0.10 "Io" May 3, 2008 Archived 2008-12-19 at the Wayback Machine Archived 2008-12-22 at the Wayback Machine
0.11.0 "Metis" July 21, 2008 Archived 2008-12-18 at the Wayback Machine [പ്രവർത്തിക്കാത്ത കണ്ണി]
1.0.0 "Kore" January 5, 2009 Archived 2008-12-01 at the Wayback Machine Archived 2009-01-27 at the Wayback Machine
1.1.0 "Pan" May 12, 2009 [പ്രവർത്തിക്കാത്ത കണ്ണി] Archived 2009-09-17 at the Wayback Machine
1.2.0 "Daphnis" September 1, 2009 [പ്രവർത്തിക്കാത്ത കണ്ണി] Archived 2009-09-06 at the Wayback Machine
1.3.0 "Mimas" September 20, 2009 Archived 2009-10-26 at the Wayback Machine Archived 2009-09-25 at the Wayback Machine
1.4.0 "Enceladus" January 10, 2010 Archived 2010-03-12 at the Wayback Machine Archived 2010-01-12 at the Wayback Machine
1.5.0 "Tethys" July 29, 2010 Archived 2010-06-13 at the Wayback Machine
1.6.0 "Copiapó" November 27, 2010 Archived 2010-11-28 at the Wayback Machine Archived 2010-11-30 at the Wayback Machine
1.7.0 "Wrocław" June 19, 2011 Archived 2011-11-28 at the Wayback Machine
1.8.0 "Lisboa"
2.0.0-2.0.1 "Dufour"
2.2 Valmiera 22.2.2014[4]
2.4 Chugiak 27.6.2014
  1. 1 2 3 4 5 "QGIS Change Log". Open Source Geospatial Foundation. 2004-03-09. Retrieved 2008-12-13.
  2. "README for QGIS version 0.1pre1 'Moroz'". Open Source Geospatial Foundation. Retrieved 2008-12-31.
  3. "Quantum GIS 0.1pre1 (Development)". Freshmeat News. Freshmeat. 2004-02-14. Retrieved 2008-12-31.
  4. Fischer, Jürgen E. "Announcing the release of QGIS 2.2". OSGeo.org. Archived from the original on 2016-03-03. Retrieved 22 February 2014.

ഇതും കാണുക

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്വാണ്ടം_ജിസ്&oldid=4605241" എന്ന താളിൽനിന്ന് ശേഖരിച്ചത്