Jump to content

ക്ലൗഡിയ റാങ്കൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Claudia Rankine
Rankine in 2016
Rankine in 2016
ജനനം1963
തൊഴിൽProfessor
ദേശീയതAmerican
പഠിച്ച വിദ്യാലയംWilliams College;
Columbia University
GenrePoetry; Playwright
അവാർഡുകൾMacArthur Fellow

ക്ലൗഡിയ റാങ്കൈൻ (ജനിച്ചത് 1963ൽ) ഒരു അമെരിക്കൻ കവിയും പ്രബന്ധരചയിതാവും നാടകകൃത്തും അനേകം ഓർമ്മപ്പുസ്തകങ്ങളുടെ എഡിറ്ററും ആണ്. അവർ 5 വാല്യം കവിതയും 2 നാടകങ്ങളും അനേകം പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.

ക്ലൗഡിയയുടെ ഏറ്റവും പുതിയ കൃതി Citizen: An American Lyric ആണ്. ഇതിനു 2014ലെ ലോസ് ഏഞ്ചലസ് ടൈംസ് അവാർഡ്, 2015ലെ കവിതയ്ക്കുള്ള നാഷണൽ ബൂക് ക്രിറ്റിക്ക്സ് സർക്കിൾ അവാർഡ് ഈ പുസ്തകമാണ് ഈ അവാർഡിന്റെ ചരിത്രത്തിൽ ആദ്യമായി കവിതയ്ക്കും വിമർശനത്തിനും നോമിനേഷൻ ലഭിച്ചത്.


പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]

തിരഞ്ഞെറ്റുത്ത പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Nothing in Nature is Private. Cleveland St U Poetry Cntr. 1994. ISBN 978-1-880834-09-1.
  • The End of the Alphabet, Grove Press, 1998; The End of the Alphabet. Grove/Atlantic, Incorporated. December 1, 2007. ISBN 978-0-8021-9853-2.
  • Plot, Grove Press, 2001; Plot. Grove/Atlantic, Incorporated. December 1, 2007. ISBN 978-0-8021-9852-5.
  • Don't Let Me Be Lonely: An American Lyric, Graywolf Press, 2004. ISBN 9781555974077
  • Citizen: An American Lyric, Graywolf Press, 2014, ISBN 978-1-55597-348-3

Awards and honors

അവലംബം

[തിരുത്തുക]
  1. 1.0 1.1 "National Book Critics Circle Announces Finalists for Publishing Year 2014". National Book Critics Circle. January 19, 2015. Archived from the original on 2015-01-22. Retrieved January 29, 2015.
  2. Alexandra Alter (March 12, 2015). "'Lila' Honored as Top Fiction by National Book Critics Circle". New York Times. Retrieved March 12, 2015.
  3. "84th Annual California Book Awards Winners".
  4. "2015 PEN Literary Award Winners". PEN. May 8, 2015. Retrieved March 2, 2016.
  5. Carolyn Kellogg, "Claudia Rankine and Meghan Daum lead 2015 PEN Literary Awards", Los Angeles Times, September 10, 2015.
  6. "Best Sellers". The New York Times. January 18, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. Carolyn Kellogg (April 18, 2015). "The winners of the Los Angeles Times Book Prizes are ..."
  8. "Winners of the '46th NAACP Image Awards'". NAACP. February 10, 2015. Archived from the original on 2016-06-22. Retrieved 2017-03-22.
  9. "Claudia Rankine's 'exhilarating' poetry wins Forward prize", BBC News, September 29, 2015.
  10. Tristram Fane Saunders, "Claudia Rankine wins £10,000 Forward prize with book of prose poems", The Telegraph, September 30, 2015.
"https://ml.wikipedia.org/w/index.php?title=ക്ലൗഡിയ_റാങ്കൈൻ&oldid=3990201" എന്ന താളിൽനിന്ന് ശേഖരിച്ചത്