ക്ലോഡിയോ കനീജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ലോഡിയോ കനീജിയ
Caniggia river.jpg
Caniggia with River Plate in 1987
വ്യക്തി വിവരം
മുഴുവൻ പേര് ക്ലോഡിയോ പോൾ കനീജിയ
ജനന തിയതി (1967-01-09) 9 ജനുവരി 1967  (55 വയസ്സ്)
ജനനസ്ഥലം ഹെൻഡേഴ്സൺ, ബ്യൂണസ് ഐറിസ്, അർജന്റീന
ഉയരം 1.75 മീ (5 അടി 9 ഇഞ്ച്)
റോൾ ഫോർവേഡ് / വിങ്ങർ
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1985–1988 River Plate 53 (8)
1988–1989 Hellas Verona 21 (3)
1989–1992 Atalanta 85 (26)
1992–1994 Roma 15 (4)
1994–1995 Benfica 23 (8)
1995–1998 Boca Juniors 74 (32)
1999–2000 Atalanta 17 (1)
2000–2001 Dundee 21 (7)
2001–2003 Rangers 50 (12)
2003–2004 Qatar SC 15 (5)
2012 Wembley 0 (0)
Total 360 (107)
ദേശീയ ടീം
1987–2002 Argentina 50 (16)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

അർജന്റീന ദേശീയ ഫുട്ബോൾ കായികതാരമാണ് ക്ലോഡിയോ കനീജിയ (ജ: 9 ജനുവരി 1967). അർജന്റീനയുടെ ദേശീയ ടീമിനുവേണ്ടി 50 പ്രാവശ്യത്തോളം ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. rsssf: Argentina record international footballers

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലോഡിയോ_കനീജിയ&oldid=3297984" എന്ന താളിൽനിന്ന് ശേഖരിച്ചത്