ക്ലൈവ് സിൻക്ലയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sinclair.600pix.jpg

സർ ക്ലൈവ് മാൾസ് സിങ്ക്ലയർ (ജനനം:1940)ഒരു ബ്രിട്ടീഷ് സംരംഭകനും നിരവധി കണ്ടുപിടിത്തങ്ങളുടെ പിതാവുമാണ്. ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക പോകറ്റ് കാൽകുലേറ്റർ, ZX സ്പെക്ട്രം എന്ന കമ്പ്യൂട്ടർ എന്നിവ അവയിൽ ചിലതാണ്,മൈക്രോ എഫ്.എം റേഡിയോ,ആദ്യത്തെ പോക്കറ്റ് ടി.വി എന്നിവയും സിൻക്ലയുറുടെ റേഡിയോണിക്സ് ലിമിറ്റ്ഡ് എന്ന കമ്പനി പുറത്തിറക്കി. ഈ കമ്പനികൂടാതെ മറ്റ് നാലോളം കമ്പനികളും സിൻക്ലയർ സ്ഥാപിച്ചിട്ടുണ്ട്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലൈവ്_സിൻക്ലയർ&oldid=3088244" എന്ന താളിൽനിന്ന് ശേഖരിച്ചത്