ക്ലീൻബെർഗർ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna and Child
ArtistBramantino Edit this on Wikidata
YearBefore 1508
MediumTempera on panel
Dimensions34.3 cm (13.5 in) × 27.6 cm (10.9 in)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Accession No.12.178.2 Edit this on Wikidata
IdentifiersThe Met object ID: 435768

1508-ൽ ബ്രമാന്റിനോ വരച്ച പാനലിലെ ടെമ്പറ ചിത്രമാണ് ക്ലീൻബെർഗർ മഡോണ. ഈ ചിത്രം ഇപ്പോൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]

ഈ ചിത്രം പാരീസിലെ കൗണ്ട് വിക്ടർ ഗൊലോബ്യൂവിന്റെ ശേഖരത്തിൽ ഫ്രാൻസെസ്കോ ഫ്രാൻസിയയുടേതാണെന്ന് തെറ്റായി രേഖപ്പെടുത്തിയെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിനുമുമ്പ് ഈ ചിത്രത്തിന്റെ ചരിത്രം അജ്ഞാതമാണ്. 1912-ൽ ഗൊലൂബ്യൂ അത് ആർട്ട് ഡീലർ ക്ലീൻബെർഗറിന് വിറ്റു. ആ വർഷത്തിന്റെ അവസാനത്തിൽ ഈ ചിത്രം ഇന്നത്തെ ഉടമയ്ക്ക് വിൽക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "Catalogue entry".
"https://ml.wikipedia.org/w/index.php?title=ക്ലീൻബെർഗർ_മഡോണ&oldid=3498630" എന്ന താളിൽനിന്ന് ശേഖരിച്ചത്