ക്ലാരിബെൽ അലിഗ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാരിബെൽ അലിഗ്രിയ
Claribel Alegria.jpg
ക്ലാരിബെൽ അലിഗ്രിയ നിക്കരാഗ്വെയിൽ നടന്ന മൂന്നാം അന്താരാഷ്ട്ര കവി സമ്മേളനത്തിൽ
ജനനം May 12, 1924
നിക്കരാഗ്വ
ദേശീയത നിക്കരാഗ്വ നിക്കരാഗ്വൻ
തൊഴിൽ കവി, നോവലിസ്റ്റ്
തൂലികാനാമം ക്ലാരിബെൽ അലിഗ്രിയ

പ്രമുഖ നിക്കരാഗ്വൻ കവിയും നോവലിസ്റ്റും പത്രപ്രവർത്തകയുമാണ് ക്ലാരിബെൽ അലിഗ്രിയഎന്ന തൂലികാ നാമത്തിൽ എഴുതുന്ന ക്ലാരാ ഇസബെൽ അലിഗ്രിയ വിദെസ് (ജനനം :12 മേയ് 1924). 2006 ലെ സാഹിത്യത്തിനു നൽകുന്ന ന്യൂസ്റ്റാഡ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിക്കരാഗ്വൻ മോചന സമരത്തിന്റെ ശക്തമായ പ്രതിധ്വനിയാണ് അലിഗ്രിയയുടെ കവിതകൾ.[1]

ജീവിതരേഖ[തിരുത്തുക]

നിക്കരാഗ്വെയിൽ ജനിച്ച അലിഗ്രിയ വളർന്നത് പടിഞ്ഞാറൻ എൽസാൽവഡോറിലായിരുന്നു. 1943 ൽ അമേരിക്കിലേക്ക് പോയി. ജോർജ് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദം നേടി.രാഷ്ട്രീയത്തിൽ സജീവമായിരുന്നു. സാൻഡനിസ്റ്റ ദേശീയ വിമോചന മുന്നണിയിൽ സജീവമായിരുന്നു. അക്രമരാഹിത്യത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ 1979 ൽ നിക്കരാഗ്വെയിലെ അനസ്റ്റാസിയോ സൊമോസ ഡിബെയ്ലിന്റെ ഏകാധിപത്യ ഗവൺമെന്റിനെ പുറത്താക്കുന്നതിൽ പങ്ക് വഹിച്ചു.[2] 1985 ൽ നിക്കരാഗ്വെയിലേത്ത് മടങ്ങിയ അവർ രാജ്യത്തിന്റെ പുനസൃഷ്ടിയിൽ പ്രധാന പങ്ക് വഹിച്ചു.

നിരവധി കാവ്യ സമാഹാരങ്ങളും നോവലുകളും കുട്ടികളുടെ കൃതികളും പ്രസിദ്ധപ്പെടുത്തി.

കൃതികൾ[തിരുത്തുക]

 • Anillo de silencio (1948)
 • Suite de amor,angustia y soledad(1950)
 • Vigilias (1953)
 • Acuario (1955)
 • Tres cuentos (1958)
 • Huésped de mi tiempo (1961)
 • Vía única (1965)
 • Cenizas de Izalco (1966)
 • Aprendizaje (1970)
 • Pasaré a cobrar y otros poemas (1973)
 • Sobrevivo (1978, Premio Casa de las Américas de Poesía)
 • La encrucijada salvadoreña (1980)
 • Nicaragua: la revolución sandinista (1980)
 • Flores del volcán; Suma y sigue (1981)
 • Flowers from the Volcano (1983)
 • No me agarran viva: la mujer salvadoreña en lucha (1983)
 • Para Romper El Silencio: Resistencia Y Lucha En Las Carceles Salvadoreñas (1983)
 • Álbum familiar (1984)
 • Despierta, mi bien, despierta (1986)
 • Luisa en el país de la realidad (1987)
 • Ashes of Izalco: a Novel (1989)
 • Woman of the River (Pitt Poetry Series) (1989)
 • They Won't Take Me Alive: Salvadoran Women in Struggle for National Liberation (1990)
 • Family Album (1991)
 • Fugue (1993)
 • Death of Somoza (1996)
 • Thresholds/Umbrales: Poems (1996)
 • Tunnel to Canto Grande (1996)
 • El Nino Que Buscaba A Ayer (1997)
 • Sorrow (1999)
 • Casting Off (2003)
 • Soltando Amarras (2003)
ഇംഗ്ലീഷ് തർജ്ജമ
 • Luisa in Realityland, trans. Darwin J. Flakoll (New York: Curbstone Press, 1987) ISBN 0-915306-70-0
 • Sorrow, trans. Carolyn Forché (New York: Curbstone Press, 1999) ISBN 1-880684-63-2പുരസ്കാരങ്ങൾ[തിരുത്തുക]

 • 2006 ലെ സാഹിത്യത്തിനു നൽകുന്ന ന്യൂസ്റ്റാഡ് പുരസ്കാരം
 • 1978 ൽ ക്യൂബ നൽകുന്ന കാസ ഡെ ലാസ് അമേരിക്കാസ് പുരസ്കാരം (ഐ സർവൈവ്) (ജിയോകോൺട ബെല്ലിയോടൊപ്പം)

അവലംബം[തിരുത്തുക]

 1. വൈക്കം മുരളി (ഏപ്രിൽ 2013). "നിശ്ശബ്ദതയുടെ കഴുകൻ ധൈര്യത്തെ കാർന്നു തിന്നും". മാതൃഭൂമി ആഴ്ചപ്പതിപ്പ് 91 (6): 80 – 81. ഡി.ഒ.ഐ.:2013 ഏപ്രിൽ 8 - 14 |doi= - ഈ വില പരിശോധിക്കുക (സഹായം).  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം);
 2. http://www.poets.org/poet.php/prmPID/275

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലാരിബെൽ_അലിഗ്രിയ&oldid=1950266" എന്ന താളിൽനിന്നു ശേഖരിച്ചത്