ക്ലാരാ ബോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ലാരാ ബോവ്
Clara Bow 1927.PNG
in Rough House Rosie (1927)
ജനനംClara Gordon Bow
(1905-07-29)ജൂലൈ 29, 1905
Brooklyn, New York City
മരണംസെപ്റ്റംബർ 27, 1965(1965-09-27) (പ്രായം 60)
Culver City, California
മരണകാരണം
Heart attack
ശവകുടീരംForest Lawn Memorial Park, Glendale
ദേശീയതAmerican
തൊഴിൽactress
സജീവം1921–1933
പ്രശസ്തിThe "It" Girl
ജീവിത പങ്കാളി(കൾ)Rex Bell (വി. 1931–1962) «start: (1931)–end+1: (1963)»"Marriage: Rex Bell to ക്ലാരാ ബോവ്" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B0%E0%B4%BE_%E0%B4%AC%E0%B5%8B%E0%B4%B5%E0%B5%8D)
കുട്ടി(കൾ)2

ക്ലാരാ ഗോർഡൻ ബോവ് (ജീവിതകാലം: ജൂലൈ 29, 1905 - സെപ്റ്റംബർ 27 1965) 1920 കളിൽ നിശ്ശബ്ദ സിനിമകളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയായിരുന്നു. 1927 ന് ശേഷം ശബ്ദസിനിമകളിലേയ്ക്കു വിജയകരമായി അവർ ചുവടുമാറ്റം നടത്തി. ഇറ്റ് എന്ന ചിത്രത്തിലെ പൊട്ടിത്തെറിച്ച സെയിത്സ് ഗേളിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതോടെ അവർ ആഗോള പ്രശസ്തിയാവുകയും "ദ ഇറ്റ് ഗേൾ" എന്ന വിളിപ്പേരു നേടുകയും ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. Sherrow, Victoria (2006). Encyclopedia of Hair: A Cultural History. Greenwood Publishing Group. p. 70.
"https://ml.wikipedia.org/w/index.php?title=ക്ലാരാ_ബോവ്&oldid=3085621" എന്ന താളിൽനിന്ന് ശേഖരിച്ചത്