ക്ലമൈഡോമൊനാസ് ഒവൈഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

Chlamydomonas ovoidae
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. ovoidae
Binomial name
Chlamydomonas ovoidae
Ray and Thomas sp. nov.

കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം ആൽഗയാണ് ക്ലമൈഡോമൊനാസ് ഒവൈഡെ (ശാസ്ത്രീയനാമം: Chlamydomonas ovoidae). പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ബിനോയ് ടി. തോമസ് നടത്തിയ ഗവേഷണത്തിലാണു മണ്ണിൽ നിന്നും ഇവയെ കണ്ടത്തിയത്.[1][2]

അവലംബം[തിരുത്തുക]

  1. "Ecology and Diversity of Green-algae of Tropical Oxic Dystrustepts Soils in Relation to Different Soil Parameters and Vegetation". സയൻസ് അലർട്ട്. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Check date values in: |accessdate= (help)
  2. "Department-Botany". കതോലിക്കേറ്റ് കോളേജ്. മൂലതാളിൽ നിന്നും 2013-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ക്ലമൈഡോമൊനാസ്_ഒവൈഡെ&oldid=3630157" എന്ന താളിൽനിന്ന് ശേഖരിച്ചത്