ക്രോണോബെർഗ് കൗണ്ടി
Kronoberg Kronobergs län | |||
---|---|---|---|
| |||
Country | Sweden | ||
Capital | Växjö | ||
• Governor | Ingrid Burman | ||
• Council | Landstinget Kronoberg | ||
• ആകെ | 8,466.0 ച.കി.മീ.(3,268.7 ച മൈ) | ||
(March 31 2011)[1] | |||
• ആകെ | 1,83,988 | ||
• ജനസാന്ദ്രത | 22/ച.കി.മീ.(56/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | SE-G | ||
GDP/ Nominal | SEK 43,256 million (2004) | ||
GDP per capita | SEK 245,000 | ||
NUTS Region | SE212 | ||
വെബ്സൈറ്റ് | www |
ക്രോണോബെർഗ് കൗണ്ടി (Kronobergs län) എന്നത് തെക്കൻ സ്വീഡനിലെ ഒരു കൗണ്ടിയാണ് ( അല്ലെങ്കിൽ län). Skåne, Halland, Jönköping, Kalmar and Blekinge എന്നീ കൗണ്ടികളുമായി ഇത് അതിരു പങ്കുവെയ്ക്കുന്നു. Växjö എന്ന നഗരമാണ് ഇതിന്റെ തലസ്ഥാനം.
ഭരണം
[തിരുത്തുക]ഗവർണ്ണറിന്റെ (അല്ലെങ്കിൽ landshövding) ഔദ്യോഗിക വസതി Växjö യിലാണ്. കൗണ്ടി അഡ്മിനിസ്റ്റ്രീസ് ബോർഡ് അല്ലെങ്കിൽ länsstyrelsen ന്റെ തലവൻ ഗവർണ്ണറാണ്. ഇപ്പോഴത്തെ ഗവർണ്ണർ Kristina Alsér ആണ്.
രാഷ്ട്രീയം
[തിരുത്തുക]കൗണ്ടി കൗൺസിൽ ഓഫ് ക്രോണോബെർഗ് അല്ലെങ്കിൽ Landstinget Kronoberg.
ഗവർണ്ണർമാർ
[തിരുത്തുക]മുനിസിപ്പാലിറ്റികൾ
[തിരുത്തുക]- Alvesta
- Lessebo
- Ljungby
- Markaryd
- Tingsryd
- Uppvidinge
- Växjö
- Älmhult
പ്രദേശങ്ങൾ വലിപ്പത്തിന്റെ ക്രമത്തിൽ
[തിരുത്തുക]ക്രോണോബെർഗ് കൗണ്ടിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ അഞ്ച് പ്രദേശങ്ങൾ 2010 ലെ കണക്കനുസരിച്ച് ഇവയാണ്: [2]
# | പ്രദേശം | ജനസംഖ്യ |
---|---|---|
1 | Växjö | 60,887 |
2 | Ljungby | 15,205 |
3 | Älmhult | 8,955 |
4 | Alvesta | 8,017 |
5 | Markaryd | 3,966 |
രാജവംശാവലി
[തിരുത്തുക]1944ൽ ക്രോണോബെർഗ്ഗിന് ഔപചാരികമായി കുലചിഹ്നം അനുവദിക്കപ്പെട്ടു. എങ്കിലും, കുലചിഹ്നത്തിന്റെ ഉപയോഗം ഇതിനകം തന്നെ ഒരു അംഗീകൃതമായ ഒരു സമ്പ്രദായമായിരുന്നു. Småland ന്റിന്റെ കുലചിഹ്നത്തിന്റെ ഒരു വകഭേദമാണ് ഇത്. സ്പഷ്ടമായി പറഞ്ഞാൽ: "Or, a lion rampant Gules langued and armed Azure holding in front paws a Crossbow of the second bowed and stringed Sable with a bolt Argent, standing on a tripple Mount Vert."
അവലംബം
[തിരുത്തുക]- ↑ "Kvartal 1 2011". Statistics Sweden.
- ↑ "Tätorter 2010 (Localities 2010)". Statistics Sweden (in സ്വീഡിഷ്). 2010. Retrieved 9 February 2014.