ക്രൈസ്റ്റ്കിൻഡെൽസ്മാരിക്, സ്ട്രാസ്ബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Christkindelsmärik
Strasbourg Christkindelsmärik 30 nov 2014.jpg
The Strasbourg Christkindelsmärik (Place Broglie)
തരംChristmas market
Dates24 November–24 December
സ്ഥലം (കൾ)Strasbourg, France
സജീവമായിരുന്ന വർഷങ്ങൾ1570–present
WebsiteNoel-Strasbourg.com
Depiction of the market in place Kléber in 1859 by Émile Schweitzer [fr]

ഫ്രാൻസിലെ സ്ട്രാസ്ബർഗ് കത്തീഡ്രൽ ആൻഡ് പ്ലേസ് ക്ലെയ്ബറിനടുത്തുള്ള ഗ്രാൻറ്റ് ലീയിൽ ഓരോ വർഷവും ക്രിസ്മസ് മാർക്കെറ്റ് ആണ് ക്രൈസ്റ്റ്കിൻഡെൽസ്മാരിക് (ക്രിസ്തീയ കുഞ്ഞിന്റെ മാർക്കെറ്റ് എന്നർഥമുള്ള അൽസേഷ്യൻ നാടോടിഭാഷ).[1][2]ഓരോ വർഷവും ഏകദേശം 2 മില്ല്യൺ സന്ദർശകരെത്തുന്നു. 2007-ൽ സ്ട്രാസ്ബർഗിൽ ടി.ജി.വി സേവനം ആരംഭിക്കുകയും ചെയ്തു. അതോടെ സന്ദർശകരുടെ എണ്ണം കൂടിവരികയും ചെയ്തു. ഇവിടെ ഹോട്ടലുകളെ ഒരു വർഷം മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും, ചിലർ അവരുടെ 15-17% വരെ വാർഷിക വരുമാനം ക്രൈസ്റ്റ്കിൻഡെൽസ്മാരിക് സന്ദർശകർക്ക് നന്ദിയർപ്പിക്കാനായി സ്വീകരിക്കുന്നു.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Noël à Strasbourg. (Unknown last update). Noël à Strasbourg. Retrieved July 08, 2007, from "Archived copy". മൂലതാളിൽ നിന്നും 2007-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-19.CS1 maint: Archived copy as title (link)
  2. Noël à Strasbourg. (2007, May 31). Noël à Strasbourg, le Sens du Partage. Retrieved July 19, 2007, from "Archived copy". മൂലതാളിൽ നിന്നും 2007-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-19.CS1 maint: Archived copy as title (link)
  3. Retrieved May 02, 2013, from "Archived copy". മൂലതാളിൽ നിന്നും 2012-11-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-03.CS1 maint: Archived copy as title (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]