ക്രിസ്റ്റ എക്ക
ദൃശ്യരൂപം
കാമറൂണിയൻ ചലച്ചിത്ര നടിയും സംവിധായികയുമാണ് ക്രിസ്റ്റ എക്ക ആസ്സാം. [1] കാമറൂണിയൻ സിനിമയിലെ അവരുടെ പ്രവർത്തനങ്ങൾക്ക് നിരൂപക പ്രശംസ നേടിയിരുന്നു.[2]
കരിയർ
[തിരുത്തുക]എക്ക ബെലെഹ്, അൽമ എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും തിരക്കഥ രചിക്കുകയും ചെയ്തു.
ഫിലിമോഗ്രാഫി
[തിരുത്തുക]- നിനാഹ്സ് ഡൗവറി (2012, as Clarise)
- ബെലെഹ് (2013)
- അൽമ (2015)
അവലംബം
[തിരുത്തുക]- ↑ "Christa Eka Assam". aftt. Archived from the original on 2019-10-11. Retrieved 2020-10-24.
- ↑ MacViban, Dzekashu. "Eka Christa and the New School of Cameroonian Cinema".