ക്രിസ്റ്റൻ വിഗ്
ക്രിസ്റ്റൻ വിഗ് | |
---|---|
![]() Wiig in 2013 at the premiere of Anchorman 2: The Legend Continues | |
ജനനം | ക്രിസ്റ്റൻ കരോൾ വിഗ് ഓഗസ്റ്റ് 22, 1973 കനാൻഡൈഗ്വ, ന്യൂയോർക്ക്, യു.എസ്. |
പൗരത്വം | യു.എസ്. |
കലാലയം | റോണോക്ക് കോളേജ് യൂണിവേഴ്സിറ്റി ഓഫ് അരിസോണ |
തൊഴിൽ |
|
സജീവ കാലം | 2000–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഹെയ്സ് ഹാർഗ്രോവ്
(m. 2005; div. 2009)അവി റോത്ത്മാൻ (m. 2020) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Full list |
വെബ്സൈറ്റ് | kristenwiig |
ക്രിസ്റ്റൻ കരോൾ വിഗ് [1] (/wɪɡ/; ജനനം ഓഗസ്റ്റ് 22, 1973) ഒരു അമേരിക്കൻ നടിയും ഹാസ്യകാരിയും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്. ലോസ് ഏഞ്ചൽസ് കോമഡി ട്രൂപ്പായ ദി ഗ്രൗണ്ട്ലിംഗ്സിനൊപ്പം ഒരു പെർഫോമറായി ആദ്യമായി കടന്നുവന്ന വിഗ്, 2005 മുതൽ 2012 വരെയുള്ള കാലത്ത് സംപ്രേക്ഷണം ചെയ്യപ്പെട്ട സാറ്റർഡേ നൈറ്റ് ലൈവ് എന്ന എൻ.ബി.സി. ഹാസ്യ പരമ്പരയിലെ ഏഴ് സീസണുകളിൽ പ്രത്യക്ഷപ്പെട്ടതോടെ രാജ്യവ്യാപകമായി താരപദവി നേടി.[2]
അവലംബം[തിരുത്തുക]
- ↑ "Kristen Wiig Biography (1973–)". Biography.com. മൂലതാളിൽ നിന്നും June 3, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 1, 2017.
- ↑ "They're live on 'SNL'". USA Today. December 1, 2005. ശേഖരിച്ചത് January 12, 2017.