ക്രിയാക്രമകാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രഭാനുവിന്റെ ശിഷ്യനായ നാരായണൻ 1556 ൽ രചിച്ച കേരളീയ ഗണിത പദ്ധതിയിലെ ഒരു പ്രമുഖ ഗ്രന്ഥമാണ് ക്രിയാക്രമകാരി. ഭാസ്കരാചാര്യരുടെ ലീലാവതിയുടെ ഭാഷ്യമാണ് ഈ ഗ്രന്ഥം. ഇതു തുടങ്ങിയത് ശങ്കരവാര്യരായിരുന്നു. ലീലാവതിയുടെ 199ാം ശ്ലോകം വരെ മാത്രം വ്യഖ്യാനിച്ചിട്ടുള്ള ഈ ഗ്രന്ഥം അപൂർണ്ണമാണ്. [1]

അവലംബം[തിരുത്തുക]

  1. അനന്തതയിലേക്ക് ഒരു പാത (ഒന്ന് ed.). ഡി.സി. p. 34. ISBN 9788126429714. |first1= missing |last1= (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ക്രിയാക്രമകാരി&oldid=2226260" എന്ന താളിൽനിന്ന് ശേഖരിച്ചത്