Jump to content

ലീലാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീലാവതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലീലാവതി (വിവക്ഷകൾ) എന്ന താൾ കാണുക. ലീലാവതി (വിവക്ഷകൾ)

പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് ലീലാവതി( സംസ്കൃതം: लीलावती ). ഭാസ്കരാചാര്യൻ(1114-1185 AD) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150 AD); ഇതിന് 4 ഭാഗങ്ങളുണ്ട് - ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ അങ്കഗണിതവും, ബീജഗണിതവും, ജ്യാമിതിയും ഉണ്ട്. 266 ശ്ലോകങ്ങളുള്ള ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.

അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.[2]

അവലംബം

[തിരുത്തുക]
  • ^http://www.britannica.com/EBchecked/topic/64067/Bhaskara-II.
  • "https://ml.wikipedia.org/w/index.php?title=ലീലാവതി&oldid=1928831" എന്ന താളിൽനിന്ന് ശേഖരിച്ചത്