ക്യൂബിറ്റൽ ടണൽ സിൻഡ്രോം
ദൃശ്യരൂപം
| ക്യൂബിറ്റൽ ടണൽ സിൻഡ്രോം | |
|---|---|
| സ്പെഷ്യാലിറ്റി | ന്യൂറോളജി |
കൂടുതൽ സമയം സെൽ ഫോൺ ഉപയോഗിക്കുന്നവർക്കുണ്ടാകുന്ന രോഗമാണ് ക്യൂബിറ്റൽ ടണൽ സിൻഡ്രോം.
രോഗ ലക്ഷണങ്ങൾ
[തിരുത്തുക]അൾനർ നാഡീകോശങ്ങളുടെ(ulnar nerve) സങ്കോചം വഴി കൈതണ്ടയിലുണ്ടാകുന്ന മരവിപ്പോ വിങ്ങലോ വേദനയോ ആണ് രോഗലക്ഷണങ്ങൾ.ഫോൺ സംഭാഷണം കൂടുതലാകുന്നതാണ് പ്രധാന കാരണം.
പുറംകണ്ണികൾ
[തിരുത്തുക]- http://www.eatonhand.com/hw/hw007.htm
- http://www.plasticsurgery4u.com/procedure_folder/cubital_tunnel.html Archived 2009-07-20 at the Wayback Machine