ക്യാരി അണ്ടർവുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യാരി അണ്ടർവുഡ്
Underwood in Times Square, May 1, 2012
Underwood in Times Square, May 1, 2012
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംCarrie Marie Underwood
ജനനം (1983-03-10) മാർച്ച് 10, 1983  (41 വയസ്സ്)
Muskogee, Oklahoma, U.S.
ഉത്ഭവംChecotah, Oklahoma
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
  • actress
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • piano
വർഷങ്ങളായി സജീവം2005–present
ലേബലുകൾ
വെബ്സൈറ്റ്carrieunderwoodofficial.com

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, അഭിനേത്രിയുമാണ് ക്യാരി മാരി അണ്ടർവുഡ് (ജനനം മാർച്ച് 10, 1983)[1]2005-ലെ അമേരിക്കൻ ഐഡലിലിൽ വിജയി ആയതോടെയാണിവർ ശ്രദ്ധേയയാവുന്നത്. അന്നു മുതൽ ഏറ്റവും അധികം വിജയിച്ചിട്ടുള്ള കലാകാരികളിൽ ഒരാളായ അണ്ടർവുഡ് എക്കാലഞ്ഞയും മികച്ച കൺട്രി ഗായികമാരിൽ ഒരാളാണ്.ഏഴ് ഗ്രാമി പുരസ്കാരം,17 ബിൽബോർഡ് സംഗീത പുരസ്കാരം, 12 അക്കാദമി ഓഫ് കൺട്രി സംഗീത പുരസ്കാരം 11 അമേരിക്കൻ സംഗീത പുരസ്കാരം, ഒരു ഗിന്നസ് പുസ്തകം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ടൈം വാരിക ലോകത്തിലെ 100 സ്വാധീന ശക്തികളിലൊരാളായി ക്യാരി അണ്ടർവുഡിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Monitor". Entertainment Weekly. No. 1250. Mar 15, 2013. p. 23.
"https://ml.wikipedia.org/w/index.php?title=ക്യാരി_അണ്ടർവുഡ്&oldid=2914622" എന്ന താളിൽനിന്ന് ശേഖരിച്ചത്