ക്യാപ്റ്റീവ് പോർട്ടൽ
ദൃശ്യരൂപം
വെബ് അധിഷ്ഠിത ഓഥന്റിക്കേഷൻ രീതിയാണ് ക്യാപ്റ്റീവ് പോർട്ടൽ. ഉപയോക്താവ് ഇൻറർനെറ്റ് ഉപയോഗിക്കാനായി വെബ് ബ്രൌസർ തുറക്കുമ്പോൾ ആദ്യം വരിക ഈ ക്യാപ്റ്റീവ് പോർട്ടലാണ്. ഇവിടെ ലോഗിൻ ചെയ്തു കഴിഞ്ഞാൽ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുകയുള്ളു. നിരവധി വൈ-ഫൈ സേവനങ്ങളിൽ ഈ സങ്കേതം ഉപയോഗിക്കാറുണ്ട്.
സോഫ്റ്റ്‌വെയറുകൾ
[തിരുത്തുക]സോഫ്റ്റ്‌വെയറുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. അവയാണ് താഴെ.
- എയർ മാർഷൽ, software based for Linux platform (commercial)
- അമേസിങ് പോർട്ട്സ്
- ചില്ലിസ്പോട്ട്
- കൂവാചില്ലി
- ലോഗീസെൻസ്
- പാക്കറ്റ്ഫെൻസ്, ലിനക്സ് അധിഷ്ഠിതം.
- മെറ്റിൽ വയർ