ക്യാപ്റ്റീവ് പോർട്ടൽ
(Captive portal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search

ഏഷ്യാനെറ്റ് ഡാറ്റാ ലൈന്റെ ക്യാപ്റ്റീവ് പോർട്ടൽ
വെബ് അധിഷ്ഠിത ഓഥന്റിക്കേഷൻ രീതിയാണ് ക്യാപ്റ്റീവ് പോർട്ടൽ. ഉപയോക്താവ് ഇൻറർനെറ്റ് ഉപയോഗിക്കാനായി വെബ് ബ്രൌസർ തുറക്കുമ്പോൾ ആദ്യം വരിക ഈ ക്യാപ്റ്റീവ് പോർട്ടലാണ്. ഇവിടെ ലോഗിൻ ചെയ്തു കഴിഞ്ഞാൽ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുകയുള്ളു. നിരവധി വൈ-ഫൈ സേവനങ്ങളിൽ ഈ സങ്കേതം ഉപയോഗിക്കാറുണ്ട്.
സോഫ്റ്റ്വെയറുകൾ[തിരുത്തുക]
സോഫ്റ്റ്വെയറുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. അവയാണ് താഴെ.
- എയർ മാർഷൽ, software based for Linux platform (commercial)
- അമേസിങ് പോർട്ട്സ്
- ചില്ലിസ്പോട്ട്
- കൂവാചില്ലി
- ലോഗീസെൻസ്
- പാക്കറ്റ്ഫെൻസ്, ലിനക്സ് അധിഷ്ഠിതം.
- മെറ്റിൽ വയർ