ക്യാച്ച്-22

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Catch-22
Catch22.jpg
First edition cover
കർത്താവ് Joseph Heller
പുറംചട്ട സൃഷ്ടാവ് Paul Bacon[1]
രാജ്യം USA
ഭാഷ English
സാഹിത്യവിഭാഗം Black humor, satire, war fiction, historical fiction
പ്രസാധകർ Simon & Schuster
പ്രസിദ്ധീകരിച്ച വർഷം 11 November 1961
മാധ്യമം Print (hardback)
ഏടുകൾ 453 pp (1st edition hardback)
ഐ.എസ്.ബി.എൻ. 0-684-83339-5
ഒ.സി.എൽ.സി. നമ്പർ 35231812
Dewey Decimal 813/.54 22
LC Classification PS3558.E476 C3 2004
ശേഷമുള്ള പുസ്തകം Closing Time (1994)

പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരൻ ആയ ജോസഫ്‌ ഹെല്ലർ എഴുതിയ നോവൽ ആണ് ക്യാച്ച്-22 .1953 ൽ ആണ് പുസ്തകം എഴുതി തുടങ്ങിയതെങ്കിലും 1961 ൽ ആണ് പുറത്തിറങ്ങിയത്.ആക്ഷേപ ഹാസ്യ ശൈലിയിൽ എഴുതപ്പെട്ട ചരിത്ര നോവൽ ആണിത് . രണ്ടാം ലോകമഹായുദ്ധം ആണീ നോവലിന്റെ പശ്ചാത്തലം [2].ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സാഹിത്യക്യതികളിൽ ഒന്നായി ഈ ഗ്രന്ഥം കണക്കാക്കപ്പെടുന്നു .[3]

പ്രമേയം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Paul Bacon cover artist". Solothurnli.com. ശേഖരിച്ചത് 11 March 2011. 
  2. Rosenbaum, Ron (2011-08-02). "Seeing Catch-22 Twice: The awful truth people miss about Heller's great novel.". Slate Magazine. "There is no mention of Normandy in the novel, the Herman Goering Division is still a force to be reckoned with, even the Italian campaign was not a done deal. Mussolini is still in power in the novel, so its time frame must be 1943." 
  3. "What is Catch-22? And why does the book matter?". BBC News. 12 March 2002. ശേഖരിച്ചത് 11 March 2011. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്യാച്ച്-22&oldid=1194380" എന്ന താളിൽനിന്നു ശേഖരിച്ചത്