കോസ്റ്റ കോഫി
ദൃശ്യരൂപം
| Subsidiary | |
| വ്യവസായം | Coffee shop |
| സ്ഥാപിതം | 1971 London, England |
| സ്ഥാപകൻ | Bruno Costa Sergio Costa |
| ആസ്ഥാനം | Dunstable, England, UK |
ലൊക്കേഷനുകളുടെ എണ്ണം | |
| സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Dominic Paul (CEO) |
| ഉത്പന്നങ്ങൾ | Coffee, tea, sandwiches, sweet snacks and iced drinks |
| വരുമാനം | |
| മാതൃ കമ്പനി | കൊക്ക-കോള |
| വെബ്സൈറ്റ് | costa |
ബെഡ്ഫോർഡ്ഷയറിലെ ഡൺസ്റ്റേബിൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മൾട്ടി നാഷണൽ കോഫിഹൗസ് കമ്പനിയാണ് കോസ്റ്റ കോഫി .
2019-ൽ മാതൃ കമ്പനിയായ വിറ്റ്ബ്രെഡ് പി.എൽ.സിയിൽ നിന്ന് 5.1 ബില്യൺ ഡോളറിന് കോസ്റ്റാ ലിമിറ്റഡിനെ സ്വന്തമാക്കാനുള്ള ശ്രമം കൊക്കകോള കമ്പനി ആരംഭിച്ചു. കരാർ ഉടമ്പടി 2019 ജനുവരി 3 ന് പൂർത്തീകരിച്ചതോടെ യൂറോപ്പ് ഏഷ്യ പസഫിക് മിഡിൽ ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിൽ കൊക്കകോളയ്ക്കു കോഫി സംരംഭത്തിൽ കൊക്ക് ആധിപത്യം നേടാനായി . ലോകത്തിലെ രണ്ടാമത്തെ വലിയ കോഫിഹൗസ് ശൃംഖലയും യുകെയിലെ ഏറ്റവും വലിയ കോഫിഹൗസ് ശൃംഖലയാണിത്.[2]
നിലവിലെ കേന്ദ്രങ്ങൾ
[തിരുത്തുക]| രാജ്യം | ലൊക്കേഷനുകളുടെ എണ്ണം |
|---|---|
| യുണൈറ്റഡ് കിംഗ്ഡം | 2,467 |
| പോളണ്ട് | 147 |
| അയർലൻഡ് | 114 |
| ചെക്ക് റിപ്പബ്ലിക് | 45 |
| റഷ്യ | 35 |
| ഹംഗറി | 28 |
| സ്പെയിൻ | 25 |
| ബൾഗേറിയ | 21 |
| കസാക്കിസ്ഥാൻ | 12 |
| ലാത്വിയ | 11 |
| മാൾട്ട | 11 |
| ഫ്രാൻസ് | 8 |
| പോർച്ചുഗൽ | 5 |
| ജർമ്മനി | 1 |
| രാജ്യം | ലൊക്കേഷനുകളുടെ എണ്ണം |
|---|---|
| ചൈന | 459 |
| യുണൈറ്റഡ് അറബ് എമിറേറ്റ്സ് | 150 |
| ഇന്ത്യ | 57 |
| സൗദി അറേബ്യ | 56 |
| കുവൈറ്റ് | 51 |
| ഖത്തർ | 30 |
| സൈപ്രസ് | 24 |
| ബഹ്‌റൈൻ | 23 |
| ഒമാൻ | 22 |
| ഫിലിപ്പീൻസ് | 16 |
| കംബോഡിയ | 4 |
| ജോർദാൻ | 4 |
| ഇന്തോനേഷ്യ | 1 |
| ലെബനൻ | 1 |
| വിയറ്റ്നാം | 1 |
| രാജ്യം | ലൊക്കേഷനുകളുടെ എണ്ണം |
|---|---|
| ഈജിപ്ത് | 44 |
| മൊറോക്കോ | 3 |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Whitbread PLC Annual Report and Accounts 2015/16" (PDF). Archived from the original (PDF) on 14 August 2016. Retrieved 15 April 2017.
- ↑ "Coca-Cola to buy Costa coffee for £3.9bn". BBC News. 31 August 2018. Retrieved 13 September 2018.