കോയമ്പത്തൂർ ജംഗ്ഷൻ തീവണ്ടി നിലയം
കോയമ്പത്തൂർ ജംഗ്ഷൻ | |
---|---|
Express train, Passenger train and Commuter rail station | |
![]() Main Entrance of the Station | |
Location | സ്റ്റേറ്റ് ബാങ്ക് റോഡ്, കോയമ്പത്തൂർ, തമിഴ്നാട് |
Coordinates | 10°59′47″N 76°58′02″E / 10.996365°N 76.967222°ECoordinates: 10°59′47″N 76°58′02″E / 10.996365°N 76.967222°E |
Elevation | 411.2 മീറ്റർ (1,349 അടി) |
Line(s) | Chennai - Coimbatore line Coimbatore–Shoranur line Coimbatore - Mettupalayam line Coimbatore - Pollachi line |
Platforms | 6 |
Tracks | 20 |
Construction | |
Parking | Available |
Bicycle facilities | Yes |
Disabled access | Yes |
Other information | |
Status | Functional |
Station code | CBE |
Zone(s) | Southern Railway zone |
Division(s) | Salem |
History | |
തുറന്നത് | 1861 |
വൈദ്യതീകരിച്ചത് | Yes |
Location | |
കോയമ്പത്തൂർ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആണ് കോയമ്പത്തൂർ മെയിൻ എന്ന പേരിലും അറിയപ്പെടുന്ന കോയമ്പത്തൂർ ജംഗ്ഷൻ തീവണ്ടി നിലയം.
ചരിത്രം[തിരുത്തുക]
കോയമ്പത്തൂരിലെ ട്രെയിൻ സർവീസ് ആരംഭിച്ചത് 1861 ലെ കേരളവും പടിഞ്ഞാറൻ തീരവും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പോണ്ടനൂർ-മദ്രാസ് പാതയുടെ നിർമ്മാണം വഴിയാണ്.[1] കോയമ്പത്തൂർ - ഷൊറണൂർ ബ്രോഡ് ഗേജ് റെയിൽപ്പാതയിലാണ് കോയമ്പത്തൂർ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. 1956 വരെ കോയമ്പത്തൂർ റെയിൽവേ ഡിവിഷൻ പോണ്ടനൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചു. 1956 ൽ ഈ റെയിൽവേ ഡിവിഷന്റെ ആസ്ഥാനം കേരളത്തിലെ ഒലവക്കോട്ടിലോട് മാറ്റി ഒലവക്കോട് റെയിൽവേ ഡിവിഷൻ എന്ന നാമം നൽകി. 2006 ൽ സേലേം റെയിൽവേ ഡിവിഷന്റെ കീഴിൽ ഒരു പുതിയ റെയിൽവേ ഡിവിഷൻ സ്ഥാപിച്ചു. ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ മേഖലയിലെ സേലം ഡിവിഷനിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂർ ജംഗ്ഷനാണ് പ്രധാന റെയിൽവേ സ്റ്റേഷൻ. ദക്ഷിണ റെയിൽവേ മേഖലയിലെ ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷന് ശേഷം രണ്ടാമത്തെ ഏറ്റവും വലിയ വരുമാനം ലഭിക്കുന്ന റയിൽവേ സ്റ്റേഷൻ ആണ് കോയമ്പത്തൂർ ജംഗ്ഷൻ തീവണ്ടി നിലയം.[2][3][4] നഗരത്തിലെ മറ്റ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കോയമ്പത്തൂർ നോർത്ത് ജങ്ഷൻ, പോണ്ടനൂർ ജങ്ഷൻ എന്നിവയാണ്.[5][6][7]
പശ്ചാത്തലം[തിരുത്തുക]
ദക്ഷിണേന്ത്യയിലെ പ്രധാന ട്രെയിൻ സ്റ്റേഷനുകളിൽ ഒന്നാണിത്. തമിഴ്നാട്ടിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് ശേഷം രണ്ടാമത്തെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനാണ്. Tamil Nadu after Chennai Central.[8] Iദക്ഷിണ റെയിൽവേയിലെ എ 1 ഗ്രേഡഡ് സ്റ്റേഷനിലൊന്നാണിത്.[9] ഇന്ത്യൻ റെയിൽവേയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മുൻനിര ബുക്കിംഗ് സ്റ്റേഷനുകളിൽ ഒന്നാണിത്.[10]
വരി പാത[തിരുത്തുക]
ഈ സ്റ്റേഷൻ നാല് വരികൾ ചേർന്ന ഒരു ജംഗ്ഷൻ ആണ്:
- Coimbatore - Chennai line ഇരട്ട വരി പാത.
- Coimbatore–Shoranur line ഇരട്ട വരി പാത.
- Coimbatore - Pollachi line ഒറ്റ വരി പാത.
- Coimbatore - Mettupalayam line ഒറ്റ വരി പാത.
അവലംബങ്ങൾ[തിരുത്തുക]
- ↑ "IR History – Early days". IRFCA. ശേഖരിച്ചത് 23 December 2013.
- ↑ "Indian Railways Passenger Reservation Enquiry". Availability in trains for Top 100 Booking Stations of Indian Railways. Indian Railways. മൂലതാളിൽ നിന്നും 10 May 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 December 2013.
- ↑ "Railways in Coimbatore". raac.co.in. ശേഖരിച്ചത് 6 January 2016.
- ↑ "Coimbatore Junction neglected". The Hindu. 31 August 2011. ശേഖരിച്ചത് 4 March 2016.
- ↑ "Trains to be diverted near Coimbatore". The Hindu. Chennai, India. 26 January 2004. ശേഖരിച്ചത് 27 June 2013.
- ↑ "Podanur Junction". Indian Rail Info. ശേഖരിച്ചത് 9 September 2013.
- ↑ Palaniappan, V.S. (11 June 2012). "Will Coimbatore's gain be Podanur's loss?". The Hindu. Chennai, India. ശേഖരിച്ചത് 4 March 2016.
- ↑ "India's biggest and most popular railway stations".
- ↑ "'Facelift for Coimbatore Rly junction soon'". Business Line. ശേഖരിച്ചത് 23 November 2012.
- ↑ "Indian Railways Passenger Reservation Enquiry". Availability in trains for Top 100 Booking Stations of Indian Railways. IRFCA. മൂലതാളിൽ നിന്നും 10 May 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 December 2013.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- കോയമ്പത്തൂർ ജംഗ്ഷൻ തീവണ്ടി നിലയം at the India Rail Info