കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ്
Commonwealth of Independent States (CIS) Содружество Независимых Государств (СНГ) Sodruzhestvo Nezavisimykh Gosudarstv (SNG) | |
---|---|
![]() | |
Administrative center | Minsk |
വലിയ നഗരം | Moscow |
Working language | Russian |
അംഗമായ സംഘടനകൾ | 10 members 1 participating
|
ഭരണസമ്പ്രദായം | Commonwealth |
![]() | |
![]() | |
Establishment | 21 December 1991 |
• CST | 15 May 1992 |
• CISFTA signed | 1994[1] |
• CISFTA established | By end of 2010[2] |
Area | |
• Total | 22,100,843 കി.m2 (8,533,183 ച മൈ) |
Population | |
• 2008 estimate | 276,917,629 |
• സാന്ദ്രത | 12.53/കിമീ2 (32.5/ച മൈ) |
ജിഡിപി (PPP) | 2007 estimate |
• Total | $2,906.944 billion |
• Per capita | $10,498 |
GDP (nominal) | 2007 estimate |
• Total | $1,691.861 billion |
• Per capita | $6,110 |
Currency | |
സമയമേഖല | UTC+2 to +12 |
Website http://www.cis.minsk.by/ | |
|
കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ് (Commonwealth of Independent States CIS, Russian: Содружество Независимых Государств, СНГ, tr. Sodruzhestvo Nezavisimykh Gosudarstv, SNG) എന്നത് നേരത്തെ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന രാജ്യങ്ങൾ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം രൂപീകരിച്ച ഒരു സംഘടനയാണ്. കോമൺവെൽത്ത് ഒഫ് നാഷൻസിന്റെ മാതൃകയിലുള്ള ഒരു രാഷ്ട്രങ്ങളുടെ കൂട്ടായ്‌മയാണിത്. അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര, സാമ്പത്തിക, നിയമനിർമ്മാണ, സുരക്ഷാമേഖലകളിലെ ഏകീകരണം ലക്ഷ്യമാക്കിയാണ് കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ് പ്രവർത്തിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായി കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ് തജാക്കിസ്താനിൽ പ്രവർത്തിച്ചിരുന്നു.[3]