കോട്ട് ഡിജി

Coordinates: 27°20′44″N 68°42′24″E / 27.34556°N 68.70667°E / 27.34556; 68.70667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ട് ഡിജി
കോട്ട് ഡിജി is located in Sindh
കോട്ട് ഡിജി
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
കോട്ട് ഡിജി is located in Pakistan
കോട്ട് ഡിജി
കോട്ട് ഡിജി (Pakistan)
സ്ഥാനംKhairpur District, Sindh, Pakistan
Coordinates27°20′44″N 68°42′24″E / 27.34556°N 68.70667°E / 27.34556; 68.70667
തരംSettlement
History
കാലഘട്ടങ്ങൾHarappan 1 to Harappan 2
സംസ്കാരങ്ങൾIndus Valley Civilization
Site notes
Excavation dates1955, 1957

സിന്ധു നദീതടസംസ്കാര നാഗരികതയുടെ മുന്നോടിയായി നാഗരികത നിലനിന്നുരുന്ന സ്ഥലമാണ് കോട്ട് ഡിജി (സിന്ധി: ڪوٽ Ur; ഉറുദു: کوٹ). [1] ഇവിടത്തെ ജനത സിന്ധുനദീതടവാസികളുടെ പൂർവികരായിരുന്നു എന്ന് കരുതപ്പെടുന്നു. ഇവിടങ്ങളിൽ നിന്ന് ലഭിച്ച കളിമൺ പാത്രങ്ങളിൽ ഹരപ്പയിലെ കളിമൺ പാത്രങ്ങൾക്ക് സമാനമായ രീതിയിൽ മത്സ്യത്തിന്റെ ശൽകങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. പാകിസ്താൻ ആർക്കിയോളജി വകുപ്പ് 1955 ലും 1957 ലും കോട്ട് ഡിജിയിൽ ഖനനം നടത്തി. [2][3][4][5]

സ്ഥാനം[തിരുത്തുക]

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂരിന് തെക്ക് 24 കിലോമീറ്റർ തെക്കായാണ് കോട്ട് ഡിജി സ്ഥിതിചെയ്യുന്നത് (സിന്ധിന്റെ കിഴക്ക് ഭഗത്ത് മൊഹൻജൊ-ദാരോയ്ക്ക് എതിർവശത്തായി). [6]

അവലംബം[തിരുത്തുക]

  1. Possehl, Gregory L. (2004). The Indus Civilization: A contemporary perspective, New Delhi: Vistaar Publications, ISBN 81-7829-291-2, pp.72-4.
  2. Charles Keith Maisels, Early Civilizations of the Old World: The Formative Histories of Egypt, The Levant, Mesopotamia, India and China. Routledge, 2003 ISBN 1134837305
  3. Higham, Charles (1 January 2009). Encyclopedia of Ancient Asian Civilizations. Infobase Publishing. pp. 9–. ISBN 978-1-4381-0996-1.
  4. Sigfried J. de Laet, Ahmad Hasan Dani, eds. History of Humanity: From the third millennium to the seventh century B.C. UNESCO, 1996 ISBN 9231028111 p.674
  5. Tejas Garge (2010), Sothi-Siswal Ceramic Assemblage: A Reappraisal. Archived 2021-11-28 at the Wayback Machine. Ancient Asia. 2, pp.15–40. doi:10.5334/aa.10203
  6. R.K. Pruthi, Indus Civilization. Discovery Publishing House, 2004 ISBN 8171418651 p22
"https://ml.wikipedia.org/w/index.php?title=കോട്ട്_ഡിജി&oldid=3967847" എന്ന താളിൽനിന്ന് ശേഖരിച്ചത്