കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2022 ഓഗസ്റ്റ്) |
റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ കത്തോലിക്കാ സഭയുടെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പുറം രൂപതയുടെ ആസ്ഥാന പള്ളിയാണ് കോട്ടപ്പുറം പള്ളി അഥവ സെന്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളി. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങലൂരിന്റെ തെക്കെയറ്റത്തുള്ള കോട്ടപ്പുറം പട്ടണത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.