കൊർബീനിയൻ ബ്രോഡ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊർബീനിയൻ ബ്രോഡ്മാൻ
Korbinian Brodmann
കൊർബീനിയൻ ബ്രോഡ്മാൻ
ജനനം(1868-11-17)17 നവംബർ 1868
മരണം22 ഓഗസ്റ്റ് 1918(1918-08-22) (പ്രായം 49)
ദേശീയതജർമ്മൻ
തൊഴിൽനാഡീശാസ്ത്ര വിദഗ്ദ്ധൻ
അറിയപ്പെടുന്നത്സെറിബ്രൽ കോർട്ടക്സ്

ജർമ്മൻ നാഡീശാസ്ത്രജ്ഞനും മനുഷ്യന്റെ തലച്ചോറിനെ കഴിവുകളുടേയും നിർദ്ധാരണത്തിന്റേയും അടിസ്ഥാനത്തിൽ 52 പ്രത്യേക സവിശേഷ ഭാഗങ്ങളായി വിശകലനം ചെയ്തു രേഖപ്പെടുത്തിയ ഗവേഷകനുമായിരുന്നു കൊർബീനിയൻ ബ്രോഡ്മാൻ (17 നവം: 1868 – 22 ഓഗ: 1918).ഈ സെറിബ്രൽ കോർട്ടക്സ് ഭാഗങ്ങളെ ബ്രോഡ്മാൻ മേഖലകൾ എന്നു വിശേഷിപ്പിക്കുന്നുണ്ട്.[1][2]

ബ്രോഡ്മാൻ മേഖലകൾ[തിരുത്തുക]

  • ബ്രോഡ്മാൻ ഏരിയ 41,42 (ടെമ്പറൽ ലോബ്)-കേൾവിയെ സംബന്ധിച്ചുള്ളത്.
  • ബ്രോഡ്മാൻ ഏരിയ 44,45- ഭാഷ
  • ബ്രോഡ്മാൻ ഏരിയ 3,2,1- പാരറ്റെൽ ലോബ്.
  • ബ്രോഡ്മാൻ ഏരിയ 17,18- കാഴ്ച.
Brodmann's diagram of the cerebral cortex with the areas he identified
Modern depictions of Brodmann areas

അവലംബം[തിരുത്തുക]

  1. Stanley Finger (2001). Origins of Neuroscience: A History of Explorations Into Brain Function. Oxford University Press. pp. 42–. ISBN 978-0-19-514694-3. Retrieved 26 January 2013.Stanley Finger (2001). Origins of Neuroscience: A History of Explorations Into Brain Function. Oxford University Press. pp. 42–. ISBN 978-0-19-514694-3. Retrieved 26 January 2013.
  2. Mark F. Bear; Barry W. Connors; Michael A. Paradiso (2007). Neuroscience: Exploring the Brain. Lippincott Williams & Wilkins. pp. 197–. ISBN 978-0-7817-6003-4. Retrieved 26 January 2013.
"https://ml.wikipedia.org/w/index.php?title=കൊർബീനിയൻ_ബ്രോഡ്മാൻ&oldid=3724560" എന്ന താളിൽനിന്ന് ശേഖരിച്ചത്