കൊസോവോ
കൊസോവോ റപ്പബ്ലിക് | |
|---|---|
| ദേശീയ ഗാനം: Himni i Republikës së Kosovës "Anthem of the Republic of Kosovo" | |
Location of Kosovo (green) in Europe (dark grey) | |
| സ്ഥിതി | Independent, claimed by Serbia |
| തലസ്ഥാനം | പ്രിസ്റ്റീനa 42°40′N 21°10′E / 42.667°N 21.167°E |
| ഔദ്യോഗിക ഭാഷകൾ | അൽബേനിയൻ സെർബിയൻ[1] |
| Regional languages | |
| Ethnic groups (2024)[3] | |
| മതം (2024)[3] |
|
| Demonym(s) |
|
| സർക്കാർ | Unitary parliamentary republic |
| വോസ ഒസ്മാനി | |
| ആൽബിൻ കുർത്തി | |
| ഡിമൽ ബാഷ | |
| നിയമനിർമ്മാണസഭ | Assembly |
| Establishment | |
| 1455 | |
| 1877 | |
| 1913 | |
| 31 ജനുവരി 1946 | |
| 2 ജൂലൈ 1990 | |
| 9 ജൂൺ1999 | |
| 10 ജൂൺ 1999 | |
| 17 ഫെബ്രുവരി 2008 | |
| 10 സെപ്റ്റംബർ 2012 | |
| 19 April 2013 | |
| വിസ്തീർണ്ണം | |
• മൊത്തം | 10,887[4] കി.m2 (4,203 ച മൈ) |
• ജലം (%) | 1.0[5] |
| ജനസംഖ്യ | |
• 2024 census | |
• Density | 146/കിമീ2 (378.1/ച മൈ) |
| ജിഡിപി (പിപിപി) | 2024 estimate |
• Total | |
• പ്രതിശീർഷ | |
| ജിഡിപി (നോമിനൽ) | 2024 estimate |
• ആകെ | |
• പ്രതിശീർഷ | |
| Gini (2017) | low inequality |
| HDI (2021) | high |
| നാണയം | Euro (€)b (EUR) |
| സമയമേഖല | UTC+1 (CET) |
| UTC+2 (CEST) | |
| Date format | dd.mm.yyyy |
| ഡ്രൈവ് ചെയ്യുന്നത് | വലത് |
| ടെലിഫോൺ കോഡ് | +383 |
| ISO 3166 കോഡ് | XK |
| ഇന്റർനെറ്റ് TLD | .xkc (proposed) |
| |
യുഗോസ്ലാവിയയുടെ പതനത്തെത്തുടർന്ന് രൂപം കൊണ്ട തർക്കങ്ങൾ നിലനിൽക്കുന്ന ഒരു ഭരണപ്രദേശമാണ് കൊസോവോ. ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് കൊസോവോ എന്നറിയപ്പെടുന്ന ഇത് തെക്കുകിഴക്കൻ യൂറോപ്പിലെ ഒരു കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. ഇതിന് ഭാഗികമായി നയതന്ത്ര അംഗീകാരവുണ്ട്. സെർബിയയുടെ ഭാഗമായിരുന്നു ഈ പ്രദേശം. വർഷങ്ങൾനീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം 2008 ഫിബ്രവരി 17ന് സെർബിയയിൽനിന്ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറ് അൽബേനിയ, പടിഞ്ഞാറ് മോണ്ടിനെഗ്രോ, വടക്കും കിഴക്കും സെർബിയ, തെക്കുകിഴക്ക് വടക്കൻ മാസിഡോണിയ എന്നിവയാണ് ഇതിന്റെ അതിർത്തികൾ. ഇത് 10,887 ചതുരശ്ര കിലോമീറ്റർ 2 (4,203 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതും ഏകദേശം 1.6 ദശലക്ഷം ജനസംഖ്യയുള്ളതുമായ ഇവിടുത്തെ അധിവാസികളിൽ ബഹുഭൂരിപക്ഷവും (ഏകദേശം 92 ശതമാനം) വംശീയ അൽബേനിയക്കാരാണ്. വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള കൊസോവോയിൽ ഉയർന്ന സമതലങ്ങളും മൊട്ടക്കുന്നുകളും 2,500 മീറ്ററിൽ (8,200 അടി) കൂടുതൽ ഉയരത്തിലുള്ള പർവതങ്ങളും ഉണ്ട്. മെഡിറ്ററേനിയൻ, ആൽപൈൻ സ്വാധീനങ്ങളുള്ള ഭൂഖണ്ഡാന്തര കാലാവസ്ഥയാണ് പ്രധാനമായി ഇവിടെയുള്ളത്. കൊസോവോയുടെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് പ്രിസ്റ്റീന. മറ്റ് പ്രധാന നഗരങ്ങളിലും നഗരപ്രദേശങ്ങളിലും പ്രിസ്രെൻ, ഫെറിസാജ്, ജിജിലാൻ, പെജ എന്നിവ ഉൾപ്പെടുന്നു.[14]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;bein12എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Municipal language compliance in Kosovo". OSCE Minsk Group. Archived from the original on 5 March 2021. Retrieved 17 February 2021.
Turkish language is currently official in Prizren and Mamuşa/Mamushë/Mamuša municipalities. In 2007 and 2008, the municipalities of Gjilan/Gnjilane, southern Mitrovicë/Mitrovica, Prishtinë/Priština and Vushtrri/Vučitrn also recognised Turkish as a language in official use.
- 1 2 3
- Total – pg.32; Ethnic – pg.44; Religion – pg.46*"ReKos 2024" (PDF). www.ask.rks-gov.net (in Albanian). Kosovo Agency of Statistics (ASK). 19 December 2024. Retrieved 20 December 2024.
{{cite web}}: CS1 maint: unrecognized language (link)
- Total – pg.32; Ethnic – pg.44; Religion – pg.46*"ReKos 2024" (PDF). www.ask.rks-gov.net (in Albanian). Kosovo Agency of Statistics (ASK). 19 December 2024. Retrieved 20 December 2024.
- ↑ "Kosovo profile". BBC. 28 Jun 2023. Archived from the original on 27 September 2023. Retrieved 12 Sep 2023.
- ↑ "Water percentage in Kosovo (Facts about Kosovo; 2011 Agriculture Statistics)". Kosovo Agency of Statistics, KAS. Archived from the original on 29 August 2017.
- 1 2 "World Economic Outlook Database, October 2024 Edition. (Kosovo)". www.imf.org. International Monetary Fund. 22 October 2024. Retrieved 20 December 2024.
- ↑ "GINI index (World Bank estimate)–Kosovo". World Bank. Archived from the original on 24 January 2019. Retrieved 24 September 2020.
- ↑ "Sub-national HDI – Area Database – Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Archived from the original on 29 November 2022.
- ↑ "Constitution of the Republic of Kosovo". Article 13, Act of Error: the
dateoryearparameters are either empty or in an invalid format, please use a valid year foryear, and use DMY, MDY, MY, or Y date formats fordate(PDF). Assembly of the Republic of Kosovo. - 1 2 "Ligji Nr. 06/L-012 për Kryeqytetin e Republikës së Kosovës, Prishtinën" (in അൽബേനിയൻ). Gazeta Zyrtare e Republikës së Kosovës. 6 June 2018. Archived from the original on 24 September 2020. Retrieved 24 September 2020.
- ↑ "The euro outside the euro area". Economy and Finance. European Commission. Archived from the original on 2024-01-28. Retrieved 2024-01-28.
- ↑ "Constitution of the Republic of Kosovo". Article 11, Act of Error: the
dateoryearparameters are either empty or in an invalid format, please use a valid year foryear, and use DMY, MDY, MY, or Y date formats fordate(PDF). Assembly of the Republic of Kosovo. - ↑ "Përfundon periudha transitore: Nga sot, euro valuta e vetme për transaksione në Kosovë" [The transitory period is over: from today euro is the only currency for transactions in Kosovo]. Telegrafi (in Albanian). Prishtina: Telegrafi. 2024-05-12. Archived from the original on 13 May 2024. Retrieved 2024-05-13.
{{cite news}}: CS1 maint: unrecognized language (link) - ↑ "Population and housing census in Kosovo preliminary results – July 2024" (PDF). rks-gov.net. Retrieved 21 July 2024.