കൊമേഴ്‌സൺ ഗ്ലാസ്‌മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊമേഴ്‌സൺ ഗ്ലാസ്‌മത്സ്യം
FMIB 36075 Ambassis Commersonii (Commerson's Ambassis).jpeg
Ambassis ambassis
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Actinopterygii
Order: Perciformes
Family: Ambassidae
Genus: Ambassis
G. Cuvier, 1828
Type species
Ambassis ambassis
(Lacepède, 1802)

കടലിലും കായലിലും ശുദ്ധജലത്തിലും ഒരേ പോലെ കാണപ്പെടുന്ന ഒരു മൽസ്യമാണ് കൊമേഴ്സൺ ഗ്ലാസ്മത്സ്യം അഥവാ Commerson's Glassy Perchlet. (ശാസ്ത്രീയനാമം: Ambassis ambassis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. കേരളത്തിൽ പൊതുവായി കാണപ്പെടുന്ന മൽസ്യം ആയ ഇവയെ ഭാരതപ്പുഴയിലും അഴീക്കോട് അഴിമുഖത്തും ധാരാളമായി കാണാം , ചൂണ്ടയിൽ ഇരയായി ഉപയോഗിക്കുന്ന ഒരിനം കൂടിയാണ് ഇവ . [1]

കുടുംബം[തിരുത്തുക]

Ambassidae എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ ഗ്ലാസ് മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക