കൊണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു തരം പഴയ കാല അളവുപാത്രമാണ് കൊണ്ട. നെയ്യ്, കള്ള് തുടങ്ങിയവ അളക്കാനാണ് ഇതുപയോഗിക്കുന്നത്. ഒരുകൊണ്ട നെയ്യ്, ഒരുകൊണ്ടക്കള്ള് എന്നിങ്ങനെ അളന്നിരുന്നു. ചുരക്ക കൊണ്ടുണ്ടാക്കുന്ന ഒരു തരം കുടുക്കയാണിത്.[1]

അവലംബം[തിരുത്തുക]

  1. ശ്രീകണ്ഠേശ്വരം, പത്മനാഭപിള്ള (2004). ശബ്ദതാരാവലി. എൻ.ബി.എസി. പുറം. 431.
"https://ml.wikipedia.org/w/index.php?title=കൊണ്ട&oldid=1637127" എന്ന താളിൽനിന്ന് ശേഖരിച്ചത്