കൊടകര മഹല്ല് ജുമാ-അത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊടകര പഞ്ചായത്തിലെ ഏക മുസ്ലിം ദേവാലയമാണ്‌ കൊടകര മഹല്ല് ജുമാ-അത്ത്. കൊടകരയിലെ മുസ്ലിം മതവിഭാഗത്തിന്റെ ആരാധനാകേന്ദ്രമായ ഈ പള്ളി 1969ൽ സ്ഥാപിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=കൊടകര_മഹല്ല്_ജുമാ-അത്ത്&oldid=1561425" എന്ന താളിൽനിന്ന് ശേഖരിച്ചത്