കൊച്ചി രാജ്യത്തെ ഉദ്യോഗപ്പേരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചിനാട്ടുരാജ്യത്തെ ഭരണകൂടം 1871 (കൊ.വ 1046)പുറത്തിറക്കിയ കൊച്ചിസർക്കാർ പഞ്ചാംഗത്തിൽ നിന്നും അന്നു നിലവിലുരുന്ന ഔദ്യോഗികനാമങ്ങൾ താഴെചേർക്കുന്നു.[1][2]

ഏറ്റവും ഉയർന്ന ഉദ്യോഗപ്പേരുകൾ[തിരുത്തുക]
  • ദിവാൻ
  • ദിവാൻ പേഷ്കാർ
  • കമ്രസ്യാൽ ഏജന്റ് (കൊമേഴ്സ്യൽ)
  • ശിരസ്തദാർ
  • ദളവാ
  • വലിയ സമ്പ്രതി
  • ഹെഡരായസം
  • കച്ചവടവിചാരം/റവന്യൂ ഹെഡ് രായസം
  • ജമാബന്തി
  • പോലീസു ഹെഡ്ഗുമസ്തൻ
  • ചവുക്ക ശേഖരിപ്പ്
  • ഇംഗ്ലീഷ് ആപ്പീസിൽ മാനേജർ
  • ഹജ്ജുർ സറാപ്പ

ഖജാന[തിരുത്തുക]

സാമ്പത്തികകാര്യങ്ങളുടെ ഉത്തരവാദിത്തമുള്ളവരാണ് ഖജാനയുടെ ഉദ്യോഗസ്ഥർ

  • ക്യാഷ്കീപ്പർ
  • സമ്പ്രതി

സ്ക്കൂൾ മാസ്റ്റർ[തിരുത്തുക]

വിദ്യാഭ്യാസകാര്യങ്ങൾ,അദ്ധ്യയനം ഇവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ.

  • എറണാകുളം ഹെഡ്മാസ്റ്റർ
  • ത്രിശ്ശിവപേരൂർ ഹെഡ്മാസ്റ്റർ

പുറവക[തിരുത്തുക]

  • മലവിചാരം
  • മാലിപ്പുറം ബന്തർ മാസ്റ്റർ
  • ഡോക്ടർ
  • അപ്പാത്തിക്കരി

കോവിലകം[തിരുത്തുക]

രാജകുടുംബാംഗങ്ങടെ,വസതികളുടേയും,വസ്തുക്കളുടേയും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ.

  • സർവ്വാധികാര്യക്കാർ
  • നിത്യച്ചെലവ് കാര്യക്കാർ
  • പള്ളിയറ മുതൽപിടിയിൽ സമ്പ്രതി
  • തീട്ടൂരം ഏഴുത്ത്
  • ഈടുവെയ്പു വിചാരം(അമ്മതമ്പുരാൻ കോവിലകം)

അവലംബം[തിരുത്തുക]

  1. [കൊല്ലവർഷം 1046 ലെ കൊച്ചി സർക്കാർ പഞ്ചാംഗം കൊല്ലവർഷം 1046 ലെ കൊച്ചി സർക്കാർ പഞ്ചാംഗം]. {{cite journal}}: Check |url= value (help); Cite journal requires |journal= (help); Missing or empty |title= (help)
  2. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2000. pp. 1074–1075.