കേൾവിഅറിവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Image showing an audiologist testing the hearing of a patient inside a hearing booth and using an audiometer
കേൾവിപരീക്ഷണം

കേൾവി അറിവ് അഥവാ ശ്രവണവിജ്ഞാനം (Audiology) എന്നത് ഒരു പഠന ശാഖയാണ്. കേൾവിശക്തി, കാതിന്റെഘടന, കേൾവിരോഗങ്ങൾ, ശ്രവണ അപാകതകൾ, കേൾവിക്കുറവ്, കേൾവി സഹായികൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉടലിന്റെ തുലനത്തിനു കാത് വഹിക്കുന്ന പങ്കും ഈ പഠനശാഖയിൽ ഉൾപ്പെടുന്നു. പറച്ചിൽകേടുകൾ (ഭാഷണവൈകല്യം) പോലെ കേൾവിക്കുറവുകാരണം ഉണ്ടാകുന്ന മറ്റ് വൈകല്യങ്ങളും ഈ പഠനശാഖയുടെ പരിഗണയിൽ വരും. അത്തരം ആളുകളെ സഹായിക്കുകയും പുനരധിവാസം പോലുള്ള പ്രവർത്തനങ്ങളും വിശാലമായ അർത്ഥത്തിൽ ഇവിടെ പഠിക്കപ്പെടുന്നു. ।[1][2]

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gelfand, Stanley A. (2009). Essentials of Audiology (3 ed.). New York: Thieme Medical Publishers, Inc. p. ix. ISBN 978-1-60406-044-7. ശേഖരിച്ചത് 17 March 2015.
  2. Berger, KW (1976). "Genealogy of the words "audiology" and "audiologist"". Journal of the American Audiology Society. 2 (2): 38–44. PMID 789309.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേൾവിഅറിവ്&oldid=3347098" എന്ന താളിൽനിന്ന് ശേഖരിച്ചത്