കേസി മസ്ഗ്രാവ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേസി മസ്ഗ്രാവ്സ്
Kacey Musgraves - Palace Theatre St. Paul (46248441824) (cropped).jpg
Musgraves performing in 2019
ജനനം
Kacey Lee Musgraves

(1988-08-21) ഓഗസ്റ്റ് 21, 1988 (പ്രായം 31 വയസ്സ്)
തൊഴിൽMusician
ജീവിത പങ്കാളി(കൾ)
Ruston Kelly (വി. 2017)
Musical career
സ്വദേശംMineola, Texas, U.S.
സംഗീതശൈലി
തൊഴിലു(കൾ)
 • Singer
 • songwriter
ഉപകരണം
 • Vocals
 • guitar
 • mandolin
 • harmonica
 • banjo
സജീവമായ കാലയളവ്2006–present
ലേബൽ
വെബ്സൈറ്റ്kaceymusgraves.com

കേസി ലീ മസ്ഗ്രാവ്സ് (ജനനം: ആഗസ്റ്റ് 21, 1988) ഒരു അമേരിക്കൻ സംഗീതജ്ഞയും ഗാനരചയിതാവുമാണ്. അവർക്ക് ആറു ഗ്രാമി പുരസ്കാരങ്ങളും നാല് കൺട്രി മ്യൂസിക് അസോസിയേഷൻ പുരസ്കാരങ്ങളും ഒരു അക്കാദമി ഓഫ് കൺട്രി മ്യൂസിക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2007 ൽ യുഎസ് നെറ്റ്വർക്കിന്റെ ആലാപന മത്സരമായ നാഷ്‍വില്ലെ സ്റ്റാർ അഞ്ചാം സീസണിൽ പ്രത്യക്ഷപ്പെടുന്നതിനുമുമ്പായി അവർ മൂന്ന് ആൽബങ്ങൾ സ്വയം പുറത്തിറക്കിയിരുന്നു. 2008 ൽ ടെക്സാസിലെ ഓസ്റ്റിനിൽ ട്രിപ്പിൾ പോപ്പിനുവേണ്ടി കേസി മസ്ഗ്രാവ്സ് രണ്ടു സിംഗിൾസ് റെക്കോർഡ് ചെയ്തിരുന്നു.[2][3][4]

അവലംബം[തിരുത്തുക]

 1. Williams, Matt (ഡിസംബർ 9, 2015). "The New Outlaws: Kacey Musgraves, Chris Stapleton and when outsider country is allowed inside". Chart Attack. Channel Zero. മൂലതാളിൽ നിന്നും ജൂൺ 28, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 17, 2017.
 2. "Kacey Musgraves - Album Discography". AllMusic. All Media Network. ശേഖരിച്ചത് November 11, 2015.
 3. "Kacey Musgraves' discography". Billboard. January 13, 2013.
 4. "Triple Pop Announces "Acoustic Remixed" EP from Kacey Musgraves". Benzinga. ശേഖരിച്ചത് 2018-04-19.
"https://ml.wikipedia.org/w/index.php?title=കേസി_മസ്ഗ്രാവ്സ്&oldid=3262612" എന്ന താളിൽനിന്ന് ശേഖരിച്ചത്