കേസരിയുടെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേസരിയുടെ കഥ
പുറംചട്ട
Authorകെ.പി. ശങ്കരമേനോൻ
Countryഇന്ത്യ
Languageമലയാളം
Publisherഡി.സി.ബുക്ക്സ്
Pages200

കെ.പി. ശങ്കരമേനോൻ രചിച്ച ഗ്രന്ഥമാണ് കേസരിയുടെ കഥ. 1979-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഈ ഗ്രന്ഥത്തിന്റെ 1981-ലെ പതിപ്പിന്റെ അവതാരിക എഴുതിയത് തകഴി ശിവശങ്കരപ്പിള്ളയായിരുന്നു[3].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേസരിയുടെ_കഥ&oldid=2224939" എന്ന താളിൽനിന്ന് ശേഖരിച്ചത്