കേസരിയുടെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kesariyde Katha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേസരിയുടെ കഥ
കർത്താവ്കെ.പി. ശങ്കരമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി.ബുക്ക്സ്
ഏടുകൾ200

കെ.പി. ശങ്കരമേനോൻ രചിച്ച ഗ്രന്ഥമാണ് കേസരിയുടെ കഥ. 1979-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഈ ഗ്രന്ഥത്തിന്റെ 1981-ലെ പതിപ്പിന്റെ അവതാരിക എഴുതിയത് തകഴി ശിവശങ്കരപ്പിള്ളയായിരുന്നു[3].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-17.
  2. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. http://books.google.co.in/books/about/Kesariyute_katha_Kesari_E_Balakrsnapilla.html?id=-t0HAQAAIAAJ&redir_esc=y
"https://ml.wikipedia.org/w/index.php?title=കേസരിയുടെ_കഥ&oldid=3629521" എന്ന താളിൽനിന്ന് ശേഖരിച്ചത്