Jump to content

കേശവീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം ആണ് കേശവീയം. ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കാളിദാസ ശൈലിയായ വൈദർഭിയിലായിരുന്നു[1]. പന്ത്രണ്ടു സർഗങ്ങൾ. ഇതിൽ യമകസർഗവും ചിത്രസർഗവും ദ്വിതീയാക്ഷരപ്രാസനിർബന്ധവും ഒഴിവാക്കിയിട്ടുണ്ട് .

എന്നു മരണത്തെ വർണിക്കുന്ന കെ.സി. കേശവപിള്ള മഹാകാവ്യ പ്രസ്ഥാനത്തിന്റെ കാൽപനിക - ദാർശനിക ഭാവങ്ങളുടെ പ്രതീകം കൂടിയാണ്[2].

കേശവീയത്തിന് എ.ആർ. രാജരാജവർമ്മ എഴുതിയ സ്വീകാരം

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേശവീയം എന്ന താളിലുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേശവീയം&oldid=3629515" എന്ന താളിൽനിന്ന് ശേഖരിച്ചത്