കേരള കോൺഗ്രസ് (നാഷണലിസ്റ്റ്)
Kerala Congress (Nationalist) കേരള കേൺഗ്രസ് (നാഷണലിസ്റ്റ് ) | |
---|---|
നേതാവ് | കുരുവിള മാത്യു |
സെക്രട്ടറി | എം.എൻ.ഗിരി |
പാർലമെന്ററി ചെയർപേഴ്സൺ | റെജി പൂത്തേയ State Executive തോമസ് വി.സഖറിയ,നിരണം. എം. എൻ ഷാജി,ബിജി മണ്ഡപം,ഗീത... |
സ്ഥാപകൻ | നോബിൾ മാത്യു |
രൂപീകരിക്കപ്പെട്ടത് | മാർച്ച് 2014 |
നിന്ന് പിരിഞ്ഞു | കേരള കോൺഗ്രസ് (എം) |
മുഖ്യകാര്യാലയം | കോട്ടയം ഇന്ത്യ |
പ്രത്യയശാസ്ത്രം | നാഷണലിസ്റ്റ് |
സഖ്യം | ദേശീയ ജനാധിപത്യ സഖ്യം[1]
[2] |
ലോക്സഭയിലെ സീറ്റുകൾ | 0 |
രാജ്യസഭയിലെ സീറ്റുകൾ | 0 |
കേരള കോൺഗ്രസ് (നാഷണലിസ്റ്റ്), 2014 മാർച്ച് 11-ന് രൂപികരിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ്. കേരള കേൺഗ്രസ് (എം) പിളർന്ന് നോബിൾ മാത്യു, കുരുവിള മാത്യു തുടങ്ങിയവർ ചേർന്നാണ് നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ പാർട്ടി രൂപികരിച്ചു. . കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) ദേശീയ ജനാധിപത്യ സഖ്യത്തിൽ അംഗമാണ്. എൻഡിഎയുടെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപംകൊണ്ട കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) പാർട്ടി 2014-ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ദേശീയ ജനാധിപതൃ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കോട്ടയം പാർലമെന്റ് സീറ്റിൽ അഡ്വ. നോബിൾ മാത്യു മൽസരിക്കച്ച് പരാജയപ്പെട്ടു.[3]
[4]
പിളർപ്പ്
[തിരുത്തുക]കേരള കോൺഗ്രസ്ലി (നാഷണസ്റ്റ്) പാർട്ടി മൂന്നയി പിളർന്നു.പാർട്ടി സ്ഥപകാനും2014-ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ദേശീയ ജനാധിപതൃ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കോട്ടയം പാർലമെന്റ് സീറ്റിൽ മൽസരിച്ച അഡ്വ. നോബിൾ മാത്യു നോതൃത്വൽ ഒരു വിഭാഗം.പിന്നെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കുരുവിള മാത്യു നോതൃത്വത്തിലും.കുടാതൊ പ്രൊഫ. പ്രകാശ് കുരിയാക്കോസ് ൻെ നേതൃത്വത്തൽ പാർട്ടി പിളർന്നത്.[5]
കേരള കോൺഗ്രസ് നാഷണലിസ്‌റ്റിലെ ഒരു വിഭാഗം പാർട്ടി വിട്ടു
[തിരുത്തുക]"'കേരള കോൺഗ്രസ് നാഷണലിസ്‌റ്റ് "'പാർട്ടിയിലെ ഒരു വിഭാഗം ലോക്‌ജനശക്‌തി പാർട്ടിയിൽ ലയിക്കും. സംസ്‌ഥാന വൈസ് ചെയർമാൻ ജോർജ് അമ്മാപറമ്പിൽ, ജനറൽ സെക്രട്ടറിമാരായ എൻ.എൻ. ഷാജി, ടിജി കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലാണു ലോക്‌ജനശക്‌തി പാർട്ടിയിൽ ലയിച്ചത്.[6]
കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) ബി.ജെ.പിയിൽ
[തിരുത്തുക]കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) ബി.ജെ.പി.യിൽ ലയിച്ചു. സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കേരള കോൺഗ്രസ് നാഷണലിസ്റ്റ് ചെയർമാൻ അഡ്വ.നോബിൾ മാത്യുവിന് ബി.ജെ.പി.പതാക കൈമാറി ഉദ്ഘാടനംചെയ്തു.[7]
[8]
അവലംബങ്ങൾ
[തിരുത്തുക]- ↑ http://www.evartha.in/english/2016/04/30/nda-kerala-unit-formed-vision-document-emphasises-on-total-liquor-ban.html&ved=0ahUKEwj9hMiQjuDMAhXFPI8KHWtZA7AQqQIIHigBMAE&usg=AFQjCNE2l7XIwsg8WRywOJ_HxWGHFMRrmg&sig2=Er8s63_BsugvO9xQqlTGWw[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalam.naradanews.com/2016/04/officially-launched-nda-kerala-unite[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-11. Retrieved 2016-05-20.
- ↑ http://malayalam.webdunia.com/article/kerala-news-in-malayalam/%114032200040[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mangalam.com/print-edition/keralam/273049&ved[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mangalam.com/print-edition/keralam/273049&ved=0ahUKEwj19OH0jo_QAhVFN48KHVm9Dhk4ChAWCBswAQ&usg[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-17. Retrieved 2016-05-20.
- ↑ http://m.dailyhunt.in/news/india/malayalam/deepika-epaper-deepika/kerala-kongras-nashanalist-partti-bijepi-layanam-newsid-48443603