കേരളഭാഷാവ്യാകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1876 ൽ വൈക്കത്തു പാച്ചുമൂത്തത് എഴുതിയ വ്യാകരണ കൃതിയാണ് കേരളഭാഷാവ്യാകരണം[1][2]. Wikisource link to പാച്ചുമൂത്തതിന്റെ കേരളഭാഷാവ്യാകരണം. Wikisource.  ചോദ്യോത്തര രീതിയിൽ എഴുതിയിരിക്കുന്ന ഈ കൃതിയിൽ സംസ്‌കൃത രീതിയെ അവലംബിച്ചാണ് വ്യാകരണം രചിച്ചിരിക്കുന്നത്.8 അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ചോദ്യോത്തരരൂപത്തിൽ രചിച്ച ആദ്യത്തെ മലയാള വ്യാകരണം ആണിത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളഭാഷാവ്യാകരണം&oldid=3944327" എന്ന താളിൽനിന്ന് ശേഖരിച്ചത്