ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ അഴികളുടേയും പൊഴികളുടേയും പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.

അഴിമുഖങ്ങൾ

[തിരുത്തുക]

കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമായുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നു പറയും

ക്രമസംഖ്യഅഴിമുഖംകായൽ/പുഴജില്ല
1നീണ്ടകരഅഷ്ടമുടിക്കായൽകൊല്ലം
2കൊച്ചിവേമ്പനാട്ടുകായൽഎറണാകുളം
3കൊടുങ്ങല്ലൂർവേമ്പനാട്ടുകായൽഎറണാകുളം, തൃശ്ശൂർ
4ചേറ്റുവചേറ്റുവ കായൽതൃശ്ശൂർ
5അഴീക്കൽവളപട്ടണം പുഴകണ്ണൂർ

പൊഴിമുഖങ്ങൾ

[തിരുത്തുക]

കായലിൽ അല്ലെങ്കിൽ പുഴയിൽ നിന്ന് കടലിലേക്ക് താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു

ക്രമസംഖ്യപൊഴിമുഖംകായൽ/പുഴജില്ല
1പൂന്തുറ പൊഴികരമനയാർതിരുവനന്തപുരം
2മുതലപ്പൊഴി (പൊഴിക്കര)വാമനപുരം പുഴതിരുവനന്തപുരം
3പരവൂർ - കാപ്പിൽ പൊഴിഇത്തിക്കരയാർകൊല്ലം