കേന്ദ്ര ബജറ്റ് (2016)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
 () കേന്ദ്ര ബജറ്റ്
Emblem of India.svg
Submitted byArun Jaitley, Finance Minister
Presented29 February 2016
ParliamentIndian Parliament
PartyBhartiya Janta Party
Websitehttp://indiabudget.nic.in
‹ 2015
2017 ›

2016 ഫെബ്രുവരി 29നാണ് ഇന്ത്യൻ കേന്ദ്രസർക്കാറിന്റെ 2016-17 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്.ധനകാര്യമന്ത്രിയായ അരുൺ ജെയ്റ്റ്ലിയാണ്[1] ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് തയ്യാറാക്കാനായി സർക്കാർ ജനങ്ങളിൽ നിന്ന് ട്വിറ്ററിലൂടെ നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "Government to present Union Budget for 2016-17 on Feb 29, says Jayant Sinha", Indian Express, PTI, Jan 20, 2016
  2. "Union Budget 2016-17: 'I-T slabs remain unchanged'", The Hindu, 29 February 2016
"https://ml.wikipedia.org/w/index.php?title=കേന്ദ്ര_ബജറ്റ്_(2016)&oldid=3389883" എന്ന താളിൽനിന്ന് ശേഖരിച്ചത്