കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. ജി. ശങ്കരപ്പിള്ളയുടേ കവിതകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ
കർത്താവ്കെ.ജി. ശങ്കരപ്പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി.ബുക്ക്സ്

കെ.ജി. ശങ്കരപ്പിള്ള 1969 മുതൽ1996 വരെ രചിച്ച കവിതകളുടെ സമാഹാരമാണ് കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ. ഈ കൃതിക്ക് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. [1][2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള കൃതികൾ