കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ
പുറംചട്ട
കർത്താവ്കെ.ജി. ശങ്കരപ്പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി.ബുക്ക്സ്

കെ.ജി. ശങ്കരപ്പിള്ള 1969 മുതൽ1996 വരെ രചിച്ച കവിതകളുടെ സമാഹാരമാണ് കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ. ഈ കൃതിക്ക് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. [1][2]

അവലംബം[തിരുത്തുക]