കെ. കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ അതിപുരാതന അനുഷ്ഠാന കലാരൂപമായ മാരിത്തെയ്യം കലാകാരനാണ് കെ. കുമാരൻ. 2014 ൽ കേരള നാടൻകലാ അക്കാദമി ഫെല്ലലോഷിപ്പ് ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

കണ്ണൂരിലെ മാട്ടൂൽ സ്വദേശിയായ കെ.കുമാരൻ 40 വർഷമായി നാടൻകലാരംഗത്ത സക്രിയസാന്നിധ്യമാണ്. ചിമ്മാനക്കളി, അരിയാട്ടം, തോറ്റംപാട്ട്, നാടൻപാട്ട് എന്നിവയിലും പ്രഗല്ഭനാണ്. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ൽ കേരള നാടൻകലാ അക്കാദമി ഫെലോഷിപ്പ്

അവലംബം[തിരുത്തുക]

  1. "നാടൻകലാ അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു". www.mathrubhumi.com. ശേഖരിച്ചത് 20 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=കെ._കുമാരൻ&oldid=2106502" എന്ന താളിൽനിന്ന് ശേഖരിച്ചത്