കെ.വി. രമേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.വി. രമേശ്
കലാലയംകാലിക്കറ്റ് യൂനിവേഴ്‌സിറ്റി
തൊഴിൽയക്ഷഗാന - പാവകളി കലാകാരൻ
സജീവ കാലം1981 മുതൽ
ശൈലിയക്ഷഗാനം

ഒരു യക്ഷഗാന - പാവകളി കലാകാരനാണ് കെ.വി. രമേശ്. ശ്രീ ഗോപലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഘം ഡയറക്ടറാണ്. [1]

ജീവിതരേഖ[തിരുത്തുക]

പുലിക്കുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപം പരേതനായ ഡി.കെ. വെങ്കിട കൃഷ്ണയുടെയും കെ വി ഗിരിജയുടെയും മകനായ ദിനേശ് 30 വർഷത്തോളമായി പാവക്കളി രംഗത്ത് സജീവമാണ്. ലാഹോർ, ദുബൈ, പാരീസ്, ചെക്കോസ്ലേവാക്യ എന്നിവിടങ്ങളിൽ യക്ഷഗാന പാവക്കളി അവതരിപ്പിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

തുളുനാടൻ പാട്ട്, ഭൂതാരാധന മുതലായ വിഷയങ്ങളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കർണാടക സർക്കാറിന്റെ രാജ്യോത്സവ പുരസ്കാരം.
  • ബെസ്റ്റ് ട്രഡീഷണൽ പെർഫെക്ട് പെർഫോർമർ അവാർഡ് (ചെക്കോസ്ലേവാക്യ)

അവലംബം[തിരുത്തുക]

  1. http://www.old2.kvartha.com/%E0%B4%95%E0%B5%86-%E0%B4%B5%E0%B4%BF-%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E2%80%8C-%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3-%E0%B4%AD%E0%B4%BE%E0%B4%97%E0%B4%B5%E0%B4%A4-31433.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%82_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82[പ്രവർത്തിക്കാത്ത കണ്ണി]
Persondata
NAME Ramesh, K. V.
ALTERNATIVE NAMES
SHORT DESCRIPTION Indian puppeteer
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കെ.വി._രമേശ്&oldid=3629133" എന്ന താളിൽനിന്ന് ശേഖരിച്ചത്