കെ.ജെ. ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള നാടകനടനാണ് കെ.ജെ. ആന്റണി.

1950-ൽ ബാലനടനായി നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. അമേച്വർ നാടക വേദിയുടെ ഭാഗമായി മാറിയ ഇദ്ദേഹം കൊച്ചിൻ കലാകേന്ദ്ര എന്ന പേരിൽ സ്വന്തമായി ഒരു നാടകസമിതി ഉണ്ടാക്കി 25-ൽ പരം നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു.[1] നാടകവേദിയിൽ വച്ച് പരിചയപ്പെട്ട ലീനയെ വിവാഹം ചെയ്തു.

മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. "മഹേഷിന്റെ ചാച്ചനും ജിംസിയുടെ അമ്മച്ചിയും". മനോരമ ഓൺലൈൻ. Archived from the original on 2016-02-14. Retrieved 2016 ഫെബ്രുവരി 14. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കെ.ജെ._ആന്റണി&oldid=3775673" എന്ന താളിൽനിന്ന് ശേഖരിച്ചത്