കെ.ജെ. അപാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.ജെ.അപാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
KJ Apa
K.J. Apa (44563642331) (cropped 2).jpg
ജനനംKeneti James Fitzgerald Apa
(1997-06-17) 17 ജൂൺ 1997 (21 വയസ്സ്)
Auckland, New Zealand
തൊഴിൽ
 • Actor
സജീവം2013–present

കെനിറ്റി ജെയിംസ് ഫിറ്റ്സ്ജെറാൾഡ് "കെജെ" അപ്പാ[1][2] (ജൂൺ 17, 1997) ന്യൂസിലാൻഡ് നടനാണ്. സി.ഡബ്ല്യൂ വിന്റെ റിവർഡേൽ എന്ന നാടക പരമ്പരയിലെ ആർച്ചി ആൻഡ്രൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൽ പ്രശസ്തനാണ് അദ്ദേഹം.[3] ഷോർട്ട്ലാൻഡ് സ്ട്രീറ്റ് എന്ന പ്രൈം ടൈം സോപ്പ് ഓപ്പറയിൽ കെയ്ൻ ജിൻകിൻസ് എന്ന കഥാപാത്രത്തെ അപ്പാ അഭിനയിക്കുകയുണ്ടായി. എ ഡോഗ്സ് പർപസ് എന്ന കോമഡി നാടകത്തിൽ കൗമാരക്കാരനായ ഏത്തൻ മോണ്ട്ഗോമറി എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു.[4]

ഫിലിമോഗ്രഫി[തിരുത്തുക]

സിനിമ[തിരുത്തുക]

Year സിനിമ Role Notes
2017 എ ഡോഗ്സ് പർപോസ് ടീനേജ് ഈത്തൻ മോണ്ട്ഗോമറി
2018 ആൾട്ടർ റോക്ക് Post-production
2018 ദ ഹേറ്റ് യു ഗിവ്[5] Chris Post-production
2019 ദ ലാസ്റ്റ് സമ്മർ ഗ്രിഫിൻ Post-production[6]

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2013–2015 ഷോർട്ട്ലാൻഡ് സ്ട്രീറ്റ് കെയ്ൻ ജിൻക്കിൻസ് സീരീസ് റെഗുലർ
2016 ദി കോൾ ഡി സാക്ക് ജാക്ക് 6 എപ്പിസോഡുകൾ
2017–present റിവർഡേൽ ആർച്ചി ആൻഡ്രൂസ് പ്രധാന കഥാപാത്രം

അവാർഡുകളും നോമിനേഷനുകളും[തിരുത്തുക]

Year Award Category Nominated work Result Ref.
2017 Saturn Awards Best Performance by a Younger Actor in a Television Series Riverdale നാമനിർദ്ദേശം [7]
Breakthrough Performance Riverdale വിജയിച്ചു [8]
Teen Choice Awards Choice Breakout TV Star Riverdale നാമനിർദ്ദേശം [9]
2018 MTV Movie & TV Awards Best Kiss (with Camila Mendes) Riverdale നാമനിർദ്ദേശം [10]
Saturn Awards Best Performance by a Younger Actor in a Television Series Riverdale നാമനിർദ്ദേശം [11]

അവലംബങ്ങൾ[തിരുത്തുക]

 1. "Kiwi-Samoan actor KJ Apa scores lead US role". Suga Magazine. 6 August 2015. ശേഖരിച്ചത്: 16 January 2017.
 2. Jung, E. Alex. "Riverdale's K.J. Apa on His Dye Job, Becoming a Sex Object, and Why He Ships Archie and Betty". Vulture. New York Magazine. ശേഖരിച്ചത്: 16 January 2017.
 3. Andreeva, Nellie (24 February 2016). "Riverdale Finds Its Archie & Josie: KJ Apa To Topline CW Pilot". Deadline Hollywood. ശേഖരിച്ചത്: 16 January 2017.
 4. Kit, Borys (5 August 2015). "Britt Robertson, Dennis Quaid join DreamWorks' A Dog's Purpose (Exclusive)". The Hollywood Reporter. ശേഖരിച്ചത്: 25 October 2015.
 5. Fleming Jr, Mike (3 April 2018). "'Riverdale's K.J. Apa Set For 'The Hate U Give' As Fox 2000 Reshoots Kian Lawley Scenes". Deadline Hollywood. ശേഖരിച്ചത്: 3 April 2018.
 6. Paramount’s ‘What Men Want’ Adds Shane Paul McGhie; Forrest Goodluck Cast In ‘The Last Summer’
 7. McNary, Dave (2 March 2017). "Saturn Awards Nominations 2017: 'Rogue One,' 'Walking Dead' Lead". Variety. മൂലതാളിൽ നിന്നും 3 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2 March 2017.
 8. Staley, Brandon (29 June 2017). "Supergirl, Luke Cage, Doctor Strange Win at Annual Saturn Awards". Comic Book Resources. ശേഖരിച്ചത്: 1 July 2017.
 9. Rubin, Rebecca (13 August 2017). "Teen Choice Awards 2017: 'Riverdale,' Fifth Harmony Shut Out Competition". Variety. ശേഖരിച്ചത്: 15 August 2017.
 10. Nordyke, Kimberly (May 3, 2018). "MTV Movie & TV Awards: 'Black Panther,' 'Stranger Things' Top Nominations". The Hollywood Reporter. മൂലതാളിൽ നിന്നും May 3, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: May 3, 2018.
 11. McNary, Dave (March 15, 2018). "'Black Panther,' 'Walking Dead' Rule Saturn Awards Nominations". Variety. മൂലതാളിൽ നിന്നും March 15, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: March 15, 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.ജെ._അപാ&oldid=3131328" എന്ന താളിൽനിന്ന് ശേഖരിച്ചത്