കെ.ജി.ബി.
Jump to navigation
Jump to search
Комитет государственной безопасности КГБ СССР Komitet gosudarstvennoy bezopasnosti KGB SSSR | |
![]() | |
Agency overview | |
---|---|
Formed | 13 മാർച്ച് 1954 |
Preceding agencies | Cheka (1917–1922) GPU (1922–1923) OGPU (1923–1934) NKVD (1934–1946) NKGB (February–July 1941/1943–1946) MGB (1946–1953) |
Dissolved | 3 ഡിസംബർ 1991 |
Type | State committee of union-republican jurisdiction |
Jurisdiction | Central Committee & Council of Ministers (1954–1990) Supreme Council & President (1990–91) |
Headquarters | 2 Bolshaya Lubyanka Street Moscow, Russian SFSR |
Motto | Loyalty to the party – Loyalty to the motherland Верность партии — Верность Родине |
Agency executives | First: Ivan Serov, Chairman Last: Vadim Bakatin, Chairman |
Child agencies | Foreign intelligence: First Chief Directorate Internal security: Second Chief Directorate Ciphering: Eighth Chief Directorate Chief Directorate of Border Forces |
സോവിയറ്റ് യൂണിയന്റെ ചാര സംഘടനയായിരുന്നു കെ.ജി.ബി. Russian: Комитет государственной безопасности (Komitet gosudarstvennoy bezopasnosti അഥവാ Committee for State Security) എന്നതിന്റെ ചുരുക്കെഴുത്ത്. 1954 മുതൽ 1991 വരെയായിരുന്നു പ്രവർത്തന കാലം.
74 വർഷത്തെ കാലയളവിൽ പല പേരുകളിലും അറിയപ്പെട്ടെങ്കിലും അവസാനമായി സ്വീകരിച്ച കെ.ജി.ബി. എന്ന പേരിലാണ് ഈ രഹസ്യാന്വോഷണ ഏജൻസി അറിയപ്പെട്ടത്. പ്രതാപകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച രഹസ്യ ശേഖരണ എജൻസിയായിരുന്നു ഇത്. സോവിയറ്റ് യൂണിയനെ ലോകോത്തര ശക്തിയായി ഉയർത്തുന്നതിലും കെ.ജി.ബി ക്ക് നിർണായക പങ്കുണ്ട്.