കെ.ജി.ബി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.ജി.ബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ ജി ബി യുടെ ചിഹ്നം

സോവിയറ്റ് യൂണിയന്റെ ചാര സംഘടനയായിരുന്നു കെ.ജി.ബി. Russian: Комитет государственной безопасности (Komitet gosudarstvennoy bezopasnosti അഥവാ Committee for State Security) എന്നതിന്റെ ചുരുക്കെഴുത്ത്. 1954 മുതൽ 1991 വരെയായിരുന്നു പ്രവർത്തന കാലം.

74 വർഷത്തെ കാലയളവിൽ പല പേരുകളിലും അറിയപ്പെട്ടെങ്കിലും അവസാനമായി സ്വീകരിച്ച കെ.ജി.ബി. എന്ന പേരിലാണ് ഈ രഹസ്യാന്വോഷണ ഏജൻസി അറിയപ്പെട്ടത്. പ്രതാപകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച രഹസ്യ ശേഖരണ എജൻസിയായിരുന്നു ഇത്. സോവിയറ്റ്‌ യൂണിയനെ ലോകോത്തര ശക്തിയായി ഉയർത്തുന്നതിലും കെ.ജി.ബി ക്ക് നിർണായക പങ്കുണ്ട്.

"http://ml.wikipedia.org/w/index.php?title=കെ.ജി.ബി.&oldid=1713277" എന്ന താളിൽനിന്നു ശേഖരിച്ചത്