കെ.കെ. മഹാജൻ
ദൃശ്യരൂപം
കെ.കെ. മഹാജൻ | |
---|---|
മരണം | 2007 ജൂലൈ 13 |
തൊഴിൽ | Cinematographer |
കെ.കെ. മഹാജൻ (മരണം-2007ജൂലൈ13) പ്രശസ്തനായ ഒരു ഇന്ത്യൻ ചലച്ചിത്രഛായാഗ്രാഹകനാണ്.[1] നാലുതവണ മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.സമാന്തര സിനിമയിലും മുഖ്യധാരാ സിനിമയിലും ഒരുപോലെ കഴിവുകാട്ടിയിരുന്നു ഈ ഛായാഗ്രാഹകൻ.ഒരു വശത്ത് മൃണാൾ സെൻ, മണി കൗൾ, കുമാർ സഹാനി, ബസു ചാറ്റർജി എന്നിവരോടൊപ്പവും മറു വശത്ത് രമേശ് സിപ്പി, സുബാഷ് ഘായി, മോഹൻ കുമാർ തുടങ്ങിയ മുഖ്യധാരാ ചലചിത്ര പ്രവർത്തകരോടൊപ്പവും ഒരു പോലെ പ്രവർത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ
[തിരുത്തുക]- 1975 കോറസ് (Black & White) ബംഗാളി
- 1973 മായാ ദർപ്പൺ (Colour) ഹിന്ദി
- 1971 ഉസ്ക്കി റൊട്ടി (Black & White) ഹിന്ദി
- 1970 സാരാ ആകാശ് (Black & White) ഹിന്ദി
ചലച്ചിത്രങ്ങൾ
[തിരുത്തുക]- 1975 കോറസ് (Black & White) ബംഗാളി
- 1973 മായാ ദർപ്പൺ (Colour) ഹിന്ദി
- 1971 ഉസ്ക്കി റൊട്ടി (Black & White) ഹിന്ദി
- 1970 സാരാ ആകാശ് (Black & White) ഹിന്ദി
- 1969 ഭുവൻ ഷോം